wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

REVISION

Total questions: 10

Worksheet time: 4mins

Name
Class
Date
1.

5.‘ലഭ്യത’എന്ന പദത്തിന്‍റെ അർത്ഥമായി വരുന്ന പദമേത് ?

‘ലഭ്യത’എന്ന പദത്തിന്‍റെ അർത്ഥമായി വരുന്ന പദമേത് ?


a)

a) കിട്ടാവുന്നത്

b)

b) മൃതു

c)

c) ജോലി

d)

d) പ്രയാസം

2.

'ആഹ്ളാദം’ എന്ന പദത്തിന്‍റെ പര്യായപദമല്ലാത്ത പദമാണ് ?

a)

a) സന്തോഷം ,

b)

b) ആമോദം

c)

c) സങ്കടം

d)

d ആനന്ദം

3.

പൂരിപ്പിക്കുക

മലരണിക്കാടുകള്‍ ___________________________

മരതക കാന്തിയില്‍ മുങ്ങി മുങ്ങി

a)

a) തിങ്ങിവിങ്ങി

b)

b) മുങ്ങിമുങ്ങി

c)

c) വന്നുപോയാല്‍

d)

d) ചോലകളും

4.

തുരുതുരെപ്പൂമഴ ഉണ്ടാകുന്നതെപ്പോഴാണ് ?

a)

a) മലകളുള്ളതുകൊണ്ട്

b)

b) കാറ്റടിക്കുന്നതുകൊണ്ട്

c)

c) സൂര്യൻ പ്രകാശിക്കുന്നതുകൊണ്ട്

d)

d) ഗ്രാമത്തിന്‍റെ ഭംഗികൊണ്ട്

5.

’ സഹോദരിക്കൊരു തൊപ്പി’ എന്ന പാഠം നല്‍കുന്ന സന്ദേശമെന്ത് ?

a)

a) കടം വാങ്ങുന്നത് നല്ലതാണ്

b)

b ) സുഖമായി ജീവിക്കണം

c)

c ) ഇഷ്ടമുള്ള ജോലി ചെയ്യണം

d)

d ) ഏതു തൊഴിലും മാന്യമാണ്

6.

മലരണിക്കാട്' എന്ന പദം പിരിച്ചെഴുതിയാല്‍ കിട്ടുന്ന ശരിയായ

രൂപമേത് ?

a)

a) മലരണി+ക്കാട്

b)

b) മലരണി+കാട്

c)

c) മലരണിക്കാട്ട്

d)

d) മ്മലരണി+കാട്

7.

ധാരാളം + ആയി എന്നീ പദങ്ങൾ ചേർത്തെഴുതിയാല്‍ കിട്ടുന്ന

പദമേത് ?

a)

a) ദാരാളമായി

b)

b) ധാരാളമ്മയി

c)

c) ധാരാളമായി

d)

d) ധാരള്ളമായി

8.

12. ‘വില്‍ക്കുക’ എന്ന പദത്തിന്‍റെ വിപരീത പദമാണ് ?

a)

a) വാങ്ങുക

b)

b) വാങ്ങുക്ക

c)

c) വ്വാങ്ങുക്ക

d)

d) വാങുക്ക

9.

‘ഗ്രാമഭംഗി’ എന്ന കവിത എഴുതിയതാര് ?

a)

a) കുമാരനാശാൻ

b)

b) ചെറുശ്ശേരി

c)

c) ചങ്ങമ്പുഴ

d)

d) വള്ളത്തോൾ

10.

’ അരുവികൾ’ എന്ന പദത്തിന്‍റെ ഏകവചനമാണ് _______________

a)

a) അരുവികൾ

b)

b) ആരുവ

c)

c) അരുവ്വി

d)

d അരുവി