Worksheetsrevision-malyalam-grade4
Total questions: 10
Worksheet time: 5mins
ജ്യൂണോദേവിയുടെ പശുവിനെ കിട്ടണമെന്ന് മോഹിച്ചതാര് ?
.ഗ്രീക്കുകാർ
.ദേവഗായകൻ
ജൂപ്പിറ്റർ
ആർഗസ്
മാതൃഭാഷ എന്നാൽ എന്താണർഥം?
. പിതാവിൻെറ ഭാഷ
മാതാവിൻെറ ഭാഷ
രാജ്യത്തിൻെറ ഭാഷ
.സമൂഹത്തിൻെറ ഭാഷ
തുള്ളൽപ്പാട്ടുകളെഴുതി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത
മഹാകവി ആര് ?
കുമാരനാശാൻ
എഴുത്തച്ഛൻ
.കുഞ്ചൻനമ്പ്യാർ
ചെറുശ്ശേരി
‘ഗായകൻ ’ - എന്നതിന്റെ എതിർലിംഗം എന്ത് ?
ഗായിക
. ഗാനൻ
.ഗായകൻ .
ഗാനകൻ
‘അമ്മ’ എന്നതിന്റെ പര്യായപദങ്ങൾ ഏതെല്ലാം ?
മാതാവ്, ജനനി
. നിശ,രജനി
.നിദ്ര , സുപ്തി
a . ദുഃഖം , അല്ലൽ
‘‘ മിന്നുന്നതെല്ലാം പൊന്നല്ല’ ‘എന്ന പഴഞ്ചൊല്ലിന്റെ ആശയം എന്ത് ?
പതുക്കെ ചെയ്യതാൽ എല്ലാ കാര്യവും നന്നായി ചെയ്യാം
പുറമെ കാണുന്നതല്ല പലതിന്റെയും യാഥാർഥ്യം.
യാഥാർഥ്യം. മറ്റുള്ളവരെ നാം സഹായിക്കണം
മിനുസമുള്ള സാധനങ്ങൾ വാങ്ങരുത്
കൂടി+കളിപ്പാൻ - എന്ന പദം ചേർത്തെഴുതുമ്പോൾ വരുന്ന മാറ്റം എന്ത് ?
കൂടിക്കളിപ്പാൻ
കൂടെകളിപ്പാൻ
ക്കൂടികളിക്കാൻ
കൂടികളിപ്പാൻ
‘കണ്ണ് ‘ എന്ന പദത്തിന്റെ പര്യായം
രവള്ളി ,ലത
.വനം, വിപിനം
b. നയനം , ലോചനം
മാനം ,ആകാശം
‘അമ്മു കരയുന്നു ’ എന്ന വാക്യത്തിൽ ‘ആഖ്യാതം’ ഏത് ?
.അമ്മു
കരയുന്ന അമ്മു
.അമ്മു കരഞ്ഞു
കരയുന്നു
നമ്മുടെ മാതൃഭാഷ ഏത്?
a .തമിഴ്
അറബി
ഹിന്ദി
. മലയാളം
