wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Dunes Quiz

Total questions: 9

Worksheet time: 6mins

Name
Class
Date
1.

Identify this personality...

(a)  

2.

1891 ൽ ജനിച്ച ഭീംറാവ് റാംജി പിൽക്കാലത്ത് വേറൊരു നാമത്തിലാണ് പ്രശസ്തനായത്. ആരാണദ്ദേഹം?

a)

ബാല ഗംഗാധര തിലകൻ

b)

ദാദ ഭായ് നവറോജി

c)

ബാബാ സാഹേബ് ഡോ. അംബേദ്‌കർ

d)

രാജ റാം മോഹൻ റോയ്

3.

Who is the author of the book "Religion on the Rise: Islam in the Third Millennium" ?

a)

Murad Hoffman

b)

Muhammed Asad

c)

Alija Izetbegovic

4.

ദമ്പതികളുടെ ആദർശവും ലക്ഷ്യവും മാർഗവും ഒന്നാകുമ്പോഴാണ് 'ഇണകൾ' (അസ്‌വാജ്) എന്ന് ഖുർ'ആൻ പ്രയോഗിച്ചിട്ടുള്ളത്. ആദർശം വിരുദ്ധമാകുമ്പോൾ ഭാര്യ എന്ന് മാത്രമാണ് പ്രയോഗം. ഉദാ: നൂഹിന്റെ ഭാര്യ. ഇങ്ങനെ ഭാര്യ എന്ന അർഥം വരുന്ന ഏതു പദമാണ് ഖുർ'ആൻ പ്രയോഗിച്ചിട്ടുള്ളത്?

a)

നിസാഉ നൂഹ്

b)

ബനാത് നൂഹ്

c)

ഇമ്രഅത് നൂഹ്

d)

ഖലീലത്തു നൂഹ്

5.

അടുത്ത കാലത്ത് പ്രശസ്തയായ പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടക്കം നൽകിയ സമര പ്രസ്ഥാനം:

a)

Fridays for Future

b)

Fridays for Tomorrow

c)

Fridays for Nature

d)

Fridays for Environment

6.

Identify this Palestinian Poet and writer who recently died in Jordan.

(a)  

7.

വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിനു അടിത്തറ നൽകിയെന്ന് കരുതപ്പെടുന്ന ജർമൻ തത്വ ചിന്തകൻ:

a)

ചാൾസ് ഡാർവിൻ

b)

ഇമ്മാനുവൽ കാൻഡ്

c)

ഡേവിഡ് ഹ്യൂമെ

d)

ജോർജ് വിൽഹെം ഫ്രെഡ്രിക് ഹെഗൽ

8.

"I can't breath"; this inflamed a huge protest called 'black lives matter' in America and all over the world. Who was the person brutally killed by American racist cop..

(a)  

9.

ഇന്ത്യയിലെ റവന്യു സമ്പ്രദായം ആകെ പുതുക്കിപ്പണിത അക്ബറിന്റെ ധനകാര്യ മന്ത്രി

a)

രാജ ബീർബൽ

b)

രാജ ടോഡർമാൽ

c)

അബുൽ ഫസൽ

d)

അബ്ദുൽ റഹിം ഖാൻ