wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

4

Total questions: 11

Worksheet time: 6mins

Name
Class
Date
1.

ബറാഅത്ത് സൂറത്തിന്റെ ഇടയിൽ ബിസ്മി ചൊല്ലൽ ............... ആണ്

a)

സുന്നത്ത്

b)

ഹറാം

c)

കറാഹത്ത്

d)

വാജിബ്

2.

സുക്കൂനുള്ള മീമിന് (م) ശേഷം ഹർകത്തുള്ള മീമ് (م)വന്നാൽ എന്ത് ചെയ്യണം....?

a)

إِظھَار

b)

اِخفَاء

c)

اِدغَام

d)

اِقلَاب

3.

താഴെ കൊടുത്തവയിൽ സാക്കിനായ മീമിനെ إِِظھَار ചെയ്യണ്ട സ്ഥലം ഏത്....?

a)

وَھُم بِهِ

b)

اِنَّکُم مُّجرِمُونَ

c)

لَکُم تَذکِرَةً

4.

താഴെ കൊടുത്തവയിൽ സാക്കിനായ മീമിന്റെ ശേഷം ഏത് അക്ഷരം വന്നാലാണ് മീമിനെ اِدغام ചെയ്യുക..!

a)

ب م അല്ലാത്തവ

b)

م

c)

ف

d)

ب

5.

ശദുള്ള മീമിനെ (مّ) യും (نّ) നൂനിനെയും എത്ര അളവ് മണിക്കണം ...!

a)

ഒരു അലിഫിന്റെ അളവ്

b)

രണ്ട് അലിഫിന്റെ അളവ്

c)

അഞ്ചു അലിഫിന്റെ അളവ്

6.

ചില അക്ഷരങ്ങളെ إِدغَامُ المُتَمَاثِلَینِ ആയാലും إِدغَامُ ചെയ്യില്ല.! ഏതൊക്കെ അക്ഷരങ്ങളാണവ...?

a)

و ی

b)

م ی

c)

ب م

d)

و ی

7.

ഇവിടെ ഏത് തരം إِدغَامُ ആണ് വേണ്ടത്...

لَٸِن بَسَطتَّ

a)

إِدغَامُ المُتَجَانِسَینِ

b)

إِدغَامُ المُتَقَارِبَینِ

c)

إِدغَامُ المُتَمَاثِلَینِ

8.

താഴെ കൊടുത്തവയിൽ മദ്ദിന്റെ (നീട്ടൽ /مَدّ) അക്ഷരങ്ങളിൽ പെടാത്തത് ഏത്....?

a)

و

b)

ی

c)

ت

d)

و

9.

ഖുർആനിൽ مَدّ طَبَعِیّഎത്ര അളവ് നീട്ടണം ..?

a)

ഒരു അലിഫിന്റെ അളവ്

b)

അഞ്ചു അലിഫിന്റെ അളവ്

c)

ഏഴ് അലിഫിന്റെ അളവ്

10.

ഖുർആനിൽ مَدّ فَرعِیّ എത്ര ഇനങ്ങളുണ്ട് ..?

(a)  

11.

താഴെ കൊടുത്ത ഉദാഹരണത്തിൽ ഏത് مَدّ ആണ് ചെയ്യേണ്ടത്..?

وَجَاءَ رَبُّکَ

a)

مَدُّ المُتَّصِل

b)

مَدُّ المُنفَصِل