NEW
Font size
Worksheetsislamic 1
Total questions: 10
Worksheet time: 10mins
ഖുർആൻ ഏത് ഭാഷയിൽ ആണ് ഇറങ്ങിയത്?(In which language was the Qur'an revealed?)
മലയാളം(Malayalam)
അറബിക്(Arabic)
ഇംഗ്ലീഷ്(English)
താഴെപ്പറയുന്നവയിൽ നരകത്തിൽ പ്രവേശിക്കുന്നവർ ആര്?(which of the following will enter Hell?)
നമസ്കരിക്കാത്തവർ(those who do not pray)
നമസ്കരിക്കുന്നവർ(Worshipers)
മറ്റുള്ളവരെ സഹായിക്കുന്നവർ(Those who help others)
ആപത്തിൽ നിന്ന് രക്ഷപ്പെടാൻ ആരോടാണ് പ്രാർത്ഥിക്കേണ്ടത്?(To whom should we pray for deliverance from danger?)
അല്ലാഹുവോട്( to allah )
മലക്കുകളോട്( to angels )
മുഹമ്മദ് നബി(സ ) ( to prophet muhammed( PBUH)
ഒരു ദിവസത്തിൽ എത്ര നേരം നമസ്കരിക്കണം?(How many times a day should we pray?)
3 നേരം(3 times)
6 നേരം (6 times)
5 നേരം(5 times)
വുദുഇ ന്റെ രൂപത്തിൽ പെടാത്തത്?(which of the following is not in the form of Wudu? )
മുഖം കഴുകുക( wash your face)
കാൽമുട്ടുകൾ കഴുകുക (wash the knees)
തല തടവുക (Rub the head )
താഴെ കൊടുത്തവയിൽ തെറ്റായ സ്വഭാവം ഏത്?(Which of the following is a bad behavior?)
ദേഷ്യം (angry)
സ്നേഹം (love)
കാരുണ്യം (mercy )
നമസ്കരിക്കുന്നതിന് മുമ്പ് എന്താണ് ചെയ്യേണ്ടത്?(What to do before praying? )
വുദു ചെയ്യണം ( take vudu )
ഭക്ഷണം കഴിക്കണം (eat food )
കുളിക്കണം (take bath )
ഖുർആൻ ആരുടെ വാക്കുകളാണ്? (Whose words are in the Qur'an?)
അള്ളാഹു ( of Allah )
മുഹമ്മദ് നബി (S) ( of Muhammaed (PBUH)
ജിബിരീൽ ( of Jibreel (A)
താഴെപ്പറയുന്നവയിൽ ഏതാണ് തെക്ബീർ? ( which of the following is the thaqbeer)
അൽഹംദുലില്ലാഹ് ( Alhamdu lillah )
ബിസ്മില്ലഹ് (Bismillah)
അള്ളാഹു അക്ബർ (Allahu akbar )
തെറ്റായ കാര്യം കണ്ടെത്തുക (Find the wrong thing )
അനുസരണം (obedience)
ഉപദ്രവം ( harm)
ബഹുമാനം (respect)
