Free Printable Worksheets
Font size
More settings
തോട്ടക്കാരന്റെ തോട്ടത്തിൽ എന്തൊക്കെ ഉണ്ടായിരുന്നു?
മാവും വാഴയും
മുന്തിരിയും ഈന്തപനയും
കുളം
അരുവി
പൂന്തോട്ടത്തിന്റെ ഉടമസ്ഥൻ പാവവും അവന്റെ സുഹൃത്ത് പണക്കാരനായിരുന്നു
True
False
സുഹൃത്ത് തോട്ടക്കാരനെ ഉപദേശിച്ചപ്പോൾ അയാൾ തന്ന മറുപടി എന്തായിരുന്നു ?
യോജിച്ചു
കള്ളം പറഞ്ഞു
മറുത്തു പറഞ്ഞു
സ്വീകരിക്കുമെന്ന പറഞ്ഞു
മനുഷ്യനെ എന്ത് കൊണ്ടാണ് സൃശ്ടിച്ചത് ?
സ്വർണ്ണം
കല്ല്
മണ്ണ്
രത്നം
തോട്ടക്കാരന്റെ അഹംഗാരം കൊണ്ടാണൊ തോട്ടം നശിച്ചു പോയത് ?
No
Yes