Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Lesson 1

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ബേപ്പൂർ സുൽത്താൻ എന്ന് അറിയപെടുന്നതാര്

a)

തകഴി

b)

ബഷിർ

c)

സുഗതകുമാരി

2.

കൊമ്പിൽ പിടിച്ചു വലിക്കുന്നതാര്

a)

പാത്തു കുട്ടി

b)

അബി

c)

സൈദ് മുഹമ്മദ്

3.

കസർത്തുചെയ്യുന്നതാർ

a)

ആട്

b)

അബി

c)

ബഷിർ

4.

ആട് ആദ്യം തിന്ന പുസ്തകം

a)

പാത്തുമ്മയുടെ ആട്

b)

ബാല്യകാല സഖി

5.

ഹാഫ് ട്രൗസറിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നത് എന്ത്

a)

ബിസ്കറ്റ്‌

b)

അപ്പം

c)

മാവില

6.

കൈവിരലുകൾ നുണഞ്ഞുകൊണ്ടിരുന്നതാര്?

a)

പാത്തുമ്മ

b)

റഷിദ്

c)

ഹനീഫ

7.

രാവിലെ തന്നെ മേട് തുടങ്ങിയതാര്?

a)

ബഷീർ

b)

സുബൈദ

c)

ആട്

8.

കസർത്ത്-അർത്ഥം

a)

മേഘം

b)

വ്യായാമം

c)

കാനനം

9.

ആട് ആരുടേതായിരുന്നു?

a)

അഭിയുടെ

b)

ഹനീഫയുടെ

c)

പാത്തുമ്മയുടെ

10.

ബാപ്പാ തല്ലും എന്ന് പറഞ്ഞതാര്?

a)

ലൈല

b)

അബി

c)

റഷീദ്

11.

ഏതു പുഴയിലാണ് കുളിക്കാന്‍ പോയത്?

a)

മുവാറ്റുപുഴ

b)

ഭാരതപ്പുഴ

c)

കബനി

12.

പെൻസിൽ വാങ്ങാൻ പൈസ കൊടുത്തതാര്?

a)

ബഷിർ

b)

ഹനീഫ

c)

പാത്തുമ്മ

13.

ആരോടാണ് രഹസ്യം പാലിക്കാൻ പറഞ്ഞത്?

a)

അബി

b)

ബഷിർ

c)

പാത്തുക്കുട്ടി

14.

ആരാണ് പെൻസിൽ ഒടിച്ചത്?

a)

പാത്തുക്കുട്ടി

b)

ലൈല

c)

ബഷിർ

15.

ആരുടെ പെൻസിലാണ് ഒടിഞ്ഞത്?

a)

അബി

b)

പാത്തുമ്മ

c)

റഷിദ്

16.

വിമർശനം ഏറ്റു വാങ്ങിയ പുസ്തകം

a)

ബാല്യകാല സഖി

b)

ശബ്ദങ്ങൾ

c)

പ്രേമലേഖനം

17.

ആട് എവിടെ നിന്നുകൊണ്ടാണ് പുസ്തകം തിന്നത്

a)

മരത്തിൽ

b)

കിടക്കയിൽ

c)

പെട്ടിപ്പുറത്ത്

18.

ആരുടെയാണ് ആട്

a)

ഹനീഫ

b)

അബി

c)

പാത്തുമ്മ

19.

പെൻസിൽ വാങ്ങാൻ ഹനീഫ കൊടുത്തത് എന്ത്

a)

അരയണ

b)

ഒരു രൂപ

c)

നാലണ

20.

പുസ്തകങ്ങൾ കഴിഞ്ഞു ആട് തിന്നാൻ തുടങ്ങിയത് എന്ത്

a)

പ്ലാവില

b)

പുതപ്പ്

c)

പത്രം