wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

അക്ഷരങ്ങൾ മാത്രകൾ

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ശരിയായ പദം തെരെഞ്ഞെടുത്ത്‌ എഴുതുക?

a)

അപ്പോൾ

b)

അപ്പോള്

c)

അപ്പൊൾ

2.

തൂവ...................... വിട്ടുപോയ അക്ഷരം എഴുതുക?

a)

b)

c)

3.

കുങ്ക........മം ( വിട്ടുപോയ മാത്ര എഴുതുക)

a)

ി

b)

c)

4.

"ത്+സ" - ഈ അക്ഷരം കൂടിച്ചേരുമ്പോൾ ലഭിക്കുന്ന കൂട്ടക്ഷരം?

a)

ത്ന

b)

ത്സ

c)

ക്ഷ

5.

കൂട്ടത്തിൽപ്പെടാത്ത വാക്ക് തെരെഞ്ഞെടുത്തത് എഴുതുക?

a)

അയ്യപ്പൻ

b)

നെയ്യപ്പം

c)

മഞ്ചാടി

6.

പ........സാര (വിട്ടുപോയ അക്ഷരം എഴുതുക)

a)

b)

ഞ്ച

c)

ഞ്ഞ

7.

ക ............ ഗ (വ്യഞ്ജനാക്ഷരം എഴുതുക)

a)

b)

c)

ങ്ങ

8.

"ഐ" - എന്ന അക്ഷരത്തിൻ്റെ മാത്ര കണ്ടെത്തി എഴുതുക

a)

b)

c)

ി

9.

ശ ഷ .......... ഹ (വ്യഞ്ജനാക്ഷരം എഴുതുക)

a)

b)

c)

10.

ജ് +ഞ ( എന്ന അക്ഷരം കൂടിച്ചേരുമ്പോൾ കിട്ടുന്ന കൂട്ടക്ഷരം)

a)

ശ്ച

b)

ഹ്ന

c)

ജ്ഞ