Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

എന്റെ സഭ : സഭ പന്ത്രണ്ടാം നൂറ്റാണ്ടു വരെ

Total questions: 13

Worksheet time: 7mins

Name
Class
Date
1.

റോമാ ചക്രവർത്തി കോൺസ്റ്റന്റൈൻ തലസ്ഥാനം AD330 ൽ റോമിൽ നിന്ന് എവിടേക്കാണ് മാറ്റിയത് ?

a)

അലക്‌സാൻഡ്രിയ

b)

കുസ്തന്തീനോപൊലീസ്‌

c)

യെരുശലേം

d)

ബാബിലോൺ

2.

റോമാ സാമ്രാജ്യത്തെ ഭരണ സൗകര്യത്തിനായി കിഴക്കും പടിഞ്ഞാറുമായി തിരിച്ചത് ഏതു ചക്രവർത്തി ?

a)

കോൺസ്റ്റന്റൈൻ

b)

തേവോദോസിയോസ്

c)

അർക്കദിയസ്‌

d)

ഹൊണോറിയസ്

3.

ഏക സഭയായി നിലനിന്ന ക്രിസ്തീയ സഭ എന്നാണു കത്തോലിക്കരുടെ പാശ്ചാത്യ സഭയും ഓർത്തോഡോക്സ് പൗരസ്ത്യ സഭയുമായി വിഭജിക്കപ്പെട്ടതു ?

a)

325

b)

330

c)

395

d)

1054

4.

സഭ രണ്ടായി പിരിയുവാൻ കാരണങ്ങൾ ഏവ ?

a)

ഇരുവരുടെയും വിശ്വാസ ആചാര വൈപരീത്യങ്ങൾ

b)

രാഷ്ട്രീയ സ്പർദ്ധകൾ

c)

പാപ്പയുടെയും പാത്രിയര്കീസിന്റെയും അധികാര ഭ്രമം

d)

ഫിലിയൊക്കെ വിവാദം

5.

പരസ്പരം മുടക്കിയ മത മേലധ്യക്ഷന്മാർ ? (Choose two)

a)

കോൺസ്റ്റന്റൈൻ

b)

തേവോദോസിയോസ്

c)

പാത്രിയർക്കീസ് മിഖായേൽ സെറുലെ ഗിയോസ്

d)

പാപ്പാ ലിയോ ഒൻപതാമൻ

6.

സഭാ വിഭജനത്തിന്റെ പ്രത്യേഖാതങ്ങൾ ഏവ ?

a)

സഭ ഐക്യ പ്രവർത്തനങ്ങളും ബന്ധവും തകരാറിലായി

b)

നഗരങ്ങളിലും ഗ്രാമങ്ങളിലും മദ്ധ്യ വർഗം വളർച്ച പ്രാപിച്ചു

c)

മിഷനറി പ്രവർത്തനം ഊർജിതമായി

d)

സഭാ നവീകരണങ്ങൾ ആരംഭിച്ചു

7.

പാശ്ചാത്യ സഭയിലെ ആരാധന ഭാഷ?

a)

ഗ്രീക്ക്

b)

ലത്തീൻ

c)

സുറിയാനി

d)

ഇംഗ്ലീഷ്

8.

പൗരസ്ത്യ സഭയിലെ ആരാധന ഭാഷ ?

a)

ഗ്രീക്ക്

b)

ലത്തീൻ

c)

സുറിയാനി

d)

ഇംഗ്ലീഷ്

9.

പൗരസ്ത്യ സഭയിലെ വി കുർബാന അപ്പം ?

a)

പുളിപ്പുള്ളതു

b)

പുളിപ്പില്ലാത്തതു

10.

പാശ്ചാത്യ സഭയിലെ വി കുർബാന അപ്പം?

a)

പുളിപ്പുള്ളതു

b)

പുളിപ്പില്ലാത്തതു

11.

പാശ്ചാത്യ സഭയിലെ പുരോഹിതർക്ക്

a)

വിവാഹം കഴിക്കാം

b)

വിവാഹം കഴിക്കാൻ പാടില്ല

12.

പൗരസ്ത്യ സഭയിലെ പുരോഹിതർക്ക്

a)

വിവാഹം കഴിക്കാം

b)

വിവാഹം കഴിക്കാൻ പാടില്ല

13.

:തെറ്റ് വരുത്തുക മനുഷ്യ സഹജം ആണ്; എന്നാൽ അതിൽ അടിയുറച്ചു നിൽക്കുന്നത് പൈശാചികമാണ്" ആരുടെ ഉദ്ധരണി ആണ്?

a)

ഗാന്ധിജി

b)

St. പോൾ

c)

St. ജോൺ

d)

St. അഗസ്റ്റീൻ