WorksheetsAeroplanes
Total questions: 20
Worksheet time: 10mins
വിമാനത്തിനുള്ളിലെ ഭക്ഷണങ്ങൾക്ക് രുചി തോന്നാത്തത് എന്തുകൊണ്ട്
കുറഞ്ഞ ഈർപ്പം മൂലം
പഴകിയ ഭക്ഷണം
വിശപ്പ് ഇല്ലാത്തത്
ഇഷ്ടമില്ലാത്തതുകൊണ്ട്
വിമാനത്തിനുള്ളിൽ കയറുമ്പോൾ കയ്യിൽ കരുതാവുന്ന ദ്രാവക അളവ് എത്ര
100 ml
50 ml
150 ml
500 litr
വിമാനത്തിൽ വെച്ച് ജനിക്കുന്ന ഒരു കുട്ടിക്ക് ആ രാജ്യത്തിൻറെ പൗരത്വം കൊടുക്കുന്ന രാജ്യം ഏത്
.അമേരിക്ക
ഇന്ത്യ
ശ്രീലങ്ക
പാകിസ്ഥാൻ
ഒരു വിമാനത്തിൽ സാധാരണയായി എത്ര എഞ്ചിനുകൾ ഉണ്ടാകും
2
1
4
3
ഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ ആയ ഇരിപ്പിടം എവിടെയാണെന്ന് കരുതുന്നു
പിൻഭാഗത്ത്
മധ്യഭാഗത്ത്
മുൻഭാഗത്ത്
വാതിലിനടുത്ത്
ടേക്ക് ഓഫ് , ലാൻഡിങ് സമയത്ത് വിമാനത്തിനുള്ളിലെ ലൈറ്റുകൾ അണക്കുന്നത് എന്തിന്
യാത്രക്കാരുടെ പുറത്തേക്കുള്ള കാഴ്ച സുഗമമാക്കാൻ
ഉറങ്ങുന്നതിന്
ചാർജ് കുറയ്ക്കുന്നതിന്
ലൈറ്റുകൾ കുറവായതുകൊണ്ട്
ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ഏത്
Airbus A 380
Air India
Air Arabia
Silk Air
ഒരു വിമാനത്തിന് എത്ര ടയറുകൾ ഉണ്ട്
14
12
4
6
വിമാനം കണ്ടുപിടിച്ചത് ആര്
റൈറ്റ് സഹോദരന്മാർ
നീൽ ആംസ്ട്രോങ്
ഐൻസ്റ്റീൻ
ജെയിംസ് വാട്ട്
വിമാനത്തിൽ പൈലറ്റ് ഇരിക്കുന്ന റൂമിൻറെ പേരെന്ത്
കോക്ക് പിറ്റ്
ക്യാബിൻ
എൻജിൻ റൂം
വെയ്റ്റിംഗ് റൂം
വിമാനത്തിൻറെ എൻജിൻ എവിടെ സ്ഥിതി ചെയ്യുന്നു
ചിറകിനടിയിൽ
വാലിൽ
മുൻഭാഗത്ത്
വിമാനത്തിനുള്ളിൽ
മറ്റു വാഹനങ്ങളുടെ പോലെ പോലെ താക്കോൽ ഉപയോഗിച്ചാണോ വിമാനം പ്രവർത്തിക്കുന്നത്
അല്ല
അതെ
ചിലപ്പോൾ
താക്കോൽ ഇല്ല
വിമാനത്തിനുള്ളിൽ കാണുന്ന ത്രികോണാകൃതി എന്തിനാണ് ഉപയോഗിക്കുന്നത്
ചിറകുകളുടെ പ്രവർത്തനം ശ്രദ്ധിക്കുന്നതിന്
വാതിൽ തുറക്കാൻ
അതീവസുരക്ഷ
എമർജൻസി
വിമാനം പറക്കുമ്പോൾ ഹോൺ ഉപയോഗിക്കാറുണ്ടോ
ഇല്ല
ഉണ്ട്
ചിലപ്പോൾ
ഹോൺ ഇല്ല
വിമാനത്തിന് ഇടിമിന്നൽ ഏൽക്കാതെ സംരക്ഷിക്കുന്നത് എന്ത്
അലുമിനിയം കോട്ടിംഗ്
നിറം
ആകൃതി
ഉയരം
ലൈഫ് ജാക്കറ്റ് എവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്
സീറ്റിനടിയിൽ
വാതിലിനടുത്ത്
വാഷ് റൂം
വിൻഡോസ്
ഒരു വിമാനത്തിലെ പൈലറ്റും കോ പൈലറ്റും ഒരേ ഭക്ഷണം കഴിക്കുന്നില്ല എന്തുകൊണ്ട്
ഭക്ഷ്യവിഷബാധയേല്ക്കാതിരിക്കാൻ
രുചി ഇഷ്ടമില്ലാത്തതുകൊണ്ട്
സമയം കിട്ടാത്തതുകൊണ്ട്
ഭക്ഷണം അനുവദനീയമല്ല
വിമാനം നിയന്ത്രിക്കുന്ന വ്യക്തി ആര്
പൈലറ്റ്
ഡ്രൈവർ
കപ്പിത്താൻ
എയർഹോസ്റ്റസ്
ഒരു വിമാനത്തിനുള്ളിലെ ഏറ്റവും വൃത്തിയില്ലാത്ത സ്ഥലം ഏതാണ്
ട്രെ ടേബിൾ
ടോയ്ലറ്റ്
വാതിൽ
സീറ്റ്
വിമാനങ്ങൾക്ക് ഏറ്റവുമധികം ഉപയോഗിക്കുന്ന നിറം ഏതാണ്
വെള്ള
പച്ച
കറുപ്പ്
വയലറ്റ്
