wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Ramadan Quiz For Seniors

Total questions: 15

Worksheet time: 5mins

Name
Class
Date
1.

What is the greatest importance of the Month of Ramadan?


റമദാൻ മാസത്തിൻ്റെ ഏറ്റവും വലിയ പ്രാധാന്യം എന്താണ്?

a)

Eid ul Fitr(ഈദ് ഉൽ ഫിത്ർ)

b)

Perform Hajj(ഹജ്ജ് നിർവഹിക്കുക)

c)

It is the month in which the Qur'an was revealed(ഖുർആൻ ഇറങ്ങിയ മാസമാണിത്)

2.

What is the name of the prayer performed during the night in Ramadan called as?


റമദാനിലെ രാത്രിയുള്ള നമസ്കാരത്തിന് പറയുന്ന പേര് എന്താണ്

a)

Isha(ഇഷാ)

b)

Eid prayer(പെരുനാൾ നമസ്കാരം)

c)

Tharaweeh(തറാവീഹ്)

3.

What is the name of the most important night in Ramadan?


റമദാനിലെ ഏറ്റവും പ്രാധാന്യമുള്ള രാത്രി യുടെ പേരെന്ത്?

a)

Lailathul Qadr(ലൈലത്തുൽ ഖഅദർ)

b)

Muharram(മുഹറം)

c)

Tharaweeh(തറാവീഹ്)

4.

No one should be hungry during Eid- ul Fithr. What is the Islamic system for this?


ചെറിയ പെരുന്നാളിന് ആരും പട്ടിണി കിടക്കരുത്. ഇതിനു വേണ്ടിയുള്ള ഇസ്ലാമിലെ സംവിധാനം എന്ത്?

a)

Hajj( ഹജ്ജ്)

b)

Zakat al-Fitr(സകാതുൽ ഫിത്ർ)

c)

Eid prayer(പെരുനാൾ നമസ്കാരം)

5.

To whom did the Prophet, frightened by the verses of the Qur'an, rushed to ?


ഖുർആൻ വാക്യങ്ങൾ കേട്ട് പേടിച്ച പ്രവാചകൻ ആരുടെ അടുക്കലേക്കാണ് ഓടിച്ചെന്നത്?

a)

Ali (r)(അലി(റ))

b)

Khadeeja(r)(ഖദീജ (റ))

c)

Fathima(ഫാത്തിമ)

6.

How many takbeers are there in the first rak'ah of the Eid prayer?


പെരുന്നാൾ നമസ്കാരത്തിലെ ആദ്യത്തെ റക്അത്തിൽ എത്ര തക്ബീറുകളാണുള്ളത്?

a)

7

b)

3

c)

12

7.

Where did the Qur'an first appear to the Prophet?


എവിടെ വെച്ചാണ് പ്രവാചകന് ഖുർആൻ ആദ്യമായി അവതരിച്ചത്.?

a)

Madina(മദിന)

b)

Cave of Hira(ഹിറാ ഗുഹ)

c)

Safa Marwa(സഫ മർവ)

8.

What is the name of the mother of Prophet Yusuf (a)?


യൂസഫ് നബി(അ)യുടെ മാതാവിൻറെ പേരെന്ത്?

a)

Sara(സാറ)

b)

Rahel(റാഹേൽ)

c)

Hajara(ഹാജറ)

9.

The father and son of a prophet were prophets who was that prophet?


ഒരു പ്രവാചകൻ്റെ പിതാവും മകനും പ്രവാചകന്മാരായിരുന്നു ആരാണ് ആ പ്രവാചകൻ?

a)

Prophet Muhammed(s)(മുഹമ്മദ് നബി (സ))

b)

Prophet Is'haq (a)(ഇസ്ഹാഖ് നബി(സ))

c)

Prophet Nooh(a)(നൂഹ് നബി (സ))

10.

Name of the king who threw Prophet Ibrahim (a) into the fire?


ഇബ്രാഹിം നബി (അ) യെ തീയിൽ എറിഞ്ഞ രാജാവിൻറെ പേര്?

a)

Aasar( അസർ

b)

Namroodh(നംറൂദ്)

c)

Abdul Muthalib(അബ്ദുൽ മുത്തലിബ്)

11.

How much more rewarding is it to pray in congregation(jama'th prayer) than to pray alone?


ഒറ്റക്ക് നമസ്കരിക്കുന്ന അതിനേക്കാൾ ജമാഅത്തായി നമസ്കരിക്കുന്നതിന് എത്ര ഇരട്ടി പ്രതിഫലം ലഭിക്കും?

a)

19

b)

27

c)

99

12.

Name of the first wife of Prophet Ibrahim (a)?


ഇബ്രാഹിം നബി (അ) യുടെ ആദ്യത്തെ പത്നിയുടെ പേര്.?

a)

Fathima(ഫാത്തിമ)

b)

Sara( സാറ)

c)

Ayisha(ആയിഷ)

13.

What does the Qur'an indicates is that it will be used as firewood in hell?


നരകത്തിലെ വിറക് ആയി ഉപയോഗിക്കും എന്ന് ഖുർആൻ സൂചിപ്പിക്കുന്നത് എന്താണ്?

a)

Masad(Palm fiber)(പനയോല)

b)

Animals(മൃഗം)

c)

Human and Stones(മനുഷ്യനും കല്ലും)

14.

Which is the gate of Paradise which Allah has prepared for those who do good in Ramadan?


റമദാനിൽ നന്മ ചെയ്യുന്നവർക്കായി അള്ളാഹു ഒരുക്കിവെച്ചിട്ടുള്ള സ്വർഗ്ഗ കവാടം ഏത്.

a)

Lailathul Qadr(ലൈലത്തുൽ ഖാദർ)

b)

Saihan(സൈഹാൻ)

c)

Rayyan(റയ്യാൻ)

15.

What is the name of the younger brother of Prophet Yusuf (a) ..?


യൂസഫ് നബി(അ)യുടെ അനുജൻ്റെ പേരെന്ത്..

a)

Shuhaib( ഷുഹൈബ്)

b)

Younus(യൂനസ്)

c)

Biniyamin(ബിനിയാമിൻ)