NEW
Font size
WorksheetsSurah alkahf ep 12 &13
Total questions: 8
Worksheet time: 4mins
ഗുഹാ വാസികളുടെ ഗുഹയിലേ ഉറക്കം കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്?
സാധാരണ ഉറക്കം
ബർസഖീ ഘട്ടം
ഖബ്ർ ജീവിത ഘട്ടം
മരണ ആനന്തര ജീവിതം
പുറത്തുള്ളവർ തിരിച്ച് അറിയരുതെന്ന് ഗുഹാ വാസികൾ അതിയായി ആഗ്രഹിച്ചത് ________ എന്നതിനാൽ ആയിരുന്നു.
വഴി കെടിലേക്ക് മടക്കപെടും
ഉപദ്രവക്കിപെടും
ബക്ഷണം വിസമ്മതഇക്കപടും
സാമ്പത്തിക നഷ്ടം ഉണ്ടാവും
ഗുഹാ വാസികൾ ആവശയപെട്ട ബാക്ഷണം?
രുചിയുള്ളത്
വില കുറഞ്ഞത്
ശുദ്ധമായ ത്
ഗുഹാ വാസികളുടെ കാലത്തഉള്ള നാണയം
സ്വർണം
ചെമ്പ്
വെള്ളി
തങ്കം
ഗുഹാ വാസികളെ നിലവിലുള്ള സമൂഹത്തിന് കാണിച്ച് കൊടുക്കുകവഴി അല്ലാഹു എന്താണ് ഉദ്ശേഷിക്കുന്നത്?
ഉയർത്തെഴുനേൽ പ്പ് സാധ്യമാണെന്ന് ഉം അന്ത്യ നാൾ ഉറപ്പനെന്നും ബോധ്യപ്പെടുത്താൻ
അവരെ ബഹുമാനിക്കാൻ
അവരെ ആദരിച്ച് പള്ളി നിർമിക്കാൻ
അവർക്കായി ഭിത്തി പണിയാൻ
പരലോക നിഷേധികളായ യഹൂദർ
സദൂക്കികൾ
ബദൂകികൾ
രസൂക്കികൾ
ഫസൂക്കികൾ
ജൂത ക്രൈസ്തവ രെ ന്തിനാണ് അല്ലാഹു ശപിച്ച് ത്?
മലക്കുകളെ ആരാധിച്ചതിന്
മനുഷ്യരെ ആരാധിച്ചതിന്
പ്രവാചകന്മാരെ ആരാധിച്ചതിന്
പ്രവാചകന്മാരെ കബറിടങ്ങൾ ആരാധനാലയങ്ങൾ ആക്കിയതിന്
ഗുഹാ വാസികളുടെ കാര്യത്തിൽ ക്രിസ്ത്യാനികളുടെ നിലപാട് ന്തായിരുന്നൂ
ഖബറുകൾ ക്ക് മുകളിൽ പള്ളി പണിയാൻ
ഗുഹ ആരാധനആലയം ആകാൻ
വരും തലമുറക്ക് ദൃഷ്ടാന്തമായി ഒരു കെട്ടിടം
None of the above
