NEW
Font size
WorksheetsMay 9
Total questions: 30
Worksheet time: 5mins
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ് ?
അഷ്ടമുടി കായൽ
വേമ്പനാട് കായൽ
ശാസ്താംകോട്ട തടാകം
പൂക്കോട് തടാകം
കേരള സിംഹം എന്നറിയപ്പെടുന്നത് ആരാണ് ?
ശക്തൻ തമ്പുരാൻ
വേലുത്തമ്പി ദളവ
കുഞ്ഞാലി മരയ്ക്കാർ
പഴശ്ശി രാജ
കേരളത്തിൽ പടിഞ്ഞാറു നിന്നും കിഴക്കോട്ട് ഒഴുകുന്ന എത്ര നദികൾ ഉണ്ട് ?
44
34
3
4
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏതാണ് ?
വയനാട്
പാലക്കാട്
കണ്ണൂർ
കോഴിക്കോട്
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ഏതാണ് ?
മാനന്തവാടി
ഏറനാട്
മണ്ണാർക്കാട്
സുൽത്താൻ ബത്തേരി
കേരളത്തിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ഏതാണ് ?
വയനാട്
ഇടുക്കി
ആലപ്പുഴ
പാലക്കാട്
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള ജില്ല ഏതാണ് ?
തിരുവനന്തപുരം
എറണാകുളം
മലപ്പുറം
കോഴിക്കോട്
സുൽത്താൻ ബത്തേരി കോട്ട നിർമ്മിച്ചതാരാണ് ?
ഹൈദരലി
ടിപ്പു സുൽത്താൻ
സാമൂതിരി
പഴശ്ശി രാജ
കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?
മൂന്നാർ
വയനാട്
സൈലന്റ് വാലി
ഇടുക്കി
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി ഏതാണ് ?
വയനാട്
ആനമുടി
മീശപ്പുലിമല
അഗസ്ത്യാർകൂടം
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?
മാൾവ പീഠഭൂമി
ഡെക്കാൻ പീഠഭൂമി
പഞ്ചാഗ്നി പീഠഭൂമി
ഛോടാ നാഗ്പൂർ പീഠഭൂമി
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പീഠഭൂമി ഏതാണ് ?
എവറസ്റ്റ്
ഡെക്കാൻ പീഠഭൂമി
ലഡാക്ക്
മാൾവ
ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ് ?
ഡെക്കാൻ പീഠഭൂമി
ടിബറ്റ്
കിംബർലി പീഠഭൂമി
കൊളംബിയ പീഠഭൂമി
ലോകത്തിന്റെ മേൽക്കൂര (Roof of the world) എന്നറിയപ്പെടുന്നത് ?
എവറസ്റ്റ്
ആൽപ്സ്
പാമിർ
കൊളംബിയ
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ളത് ഏത് ജില്ലയിലാണ് ?
മലപ്പുറം
ഇടുക്കി
പാലക്കാട്
വയനാട്
താഴെ പറയുന്നവയിൽ വയനാട് ജില്ലയിൽ അല്ലാത്തത് ഏതാണ് ?
മുത്തങ്ങ വന്യജീവി സങ്കേതം
പുരളിമല
പൂക്കോട് തടാകം
തിരുനെല്ലി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ഏതാണ് ?
ഇടുക്കി
ഹിരാക്കുഡ് ഡാം
ബാണാസുരസാഗർ ഡാം
നാഗാർജുന സാഗർ ഡാം
ബാണാസുരസാഗർ ഡാം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
വയനാട്
ഇടുക്കി
പാലക്കാട്
പത്തനംതിട്ട
മുത്തങ്ങ വന്യജീവി സങ്കേതത്തിലെ സംരക്ഷിത മൃഗം ഏതാണ് ?
ആന
കടുവ
പുലി
കരടി
കേരളത്തിൽ ആകെ എത്ര തടാകങ്ങൾ ഉണ്ട് ?
32
34
36
38
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകം ഏതാണ് ?
വൂളാർ തടാകം
പൂക്കോട് തടാകം
ഉപ്പള തടാകം
ശാസ്താംകോട്ട തടാകം
കേരളത്തിലെ ഏറ്റവും ചെറിയ തടാകം ഏതാണ് ?
പൂക്കോട് തടാകം
ഉപ്പള തടാകം
വേളി തടാകം
ചേറ്റുവ കായൽ
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള തടാകം (കായൽ) ഏതാണ് ?
പൂക്കോട്
വെള്ളായണി കായൽ
ഉപ്പള തടാകം
വലിയപറമ്പ തടാകം
വയനാടിനെയും മൈസൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ഏതാണ് ?
പാലക്കാട് ചുരം
താമരക്കുളം ചുരം
ആര്യങ്കാവ് ചുരം
താമരശ്ശേരി ചുരം
താമരശ്ശേരി ചുരം ബ്രിട്ടീഷുകാർക്ക് കാണിച്ചു കൊടുത്ത ആദിവാസി ഗോത്ര തലവൻ ആരാണ് ?
കരിവെള്ളൻ
കുറവൻ
കരിന്തണ്ടൻ
കല്ലേൻ പൊക്കുടൻ
പഴശ്ശി രാജ ഏത് രാജവംശത്തിൽപ്പെട്ട രാജാവാണ് ?
കോലത്തിരി
കോട്ടയം രാജവംശം
സാമൂതിരി
കടത്തനാട്
കേരളസിംഹം എന്ന ചരിത്ര നോവൽ എഴുതിയത് ആരാണ് ?
സി.വി. രാമൻ പിള്ള
എം.ടി. വാസുദേവൻ നായർ
സർദാർ കെ.എം. പണിക്കർ
എസ്. കെ. പൊറ്റക്കാട്
വയനാട് ജില്ലയിലെ ഏത് സ്ഥലത്താണ് പഴശ്ശി രാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ?
മാനന്തവാടി
കൽപ്പറ്റ
സുൽത്താൻ ബത്തേരി
പുൽപ്പളളി
താഴെ പറയുന്നവയിൽ വയനാട് ജില്ലയിൽ അല്ലാത്തത് ഏതാണ് ?
എടയ്ക്കൽ ഗുഹ
വെറ്റിനറി സർവ്വകലാശാല
പുൽപ്പളളി ക്ഷേത്രം
വെറ്റിനറി കോളേജ്
ദക്ഷിണകാശി എന്നറിയപ്പെടുന്നത് ഏത് ക്ഷേത്രമാണ് ?
കൊട്ടിയൂർ മഹാദേവ ക്ഷേത്രം
പറശ്ശിനിക്കടവ് ക്ഷേത്രം
പുൽപ്പളളി ക്ഷേത്രം
തിരുനെല്ലി ക്ഷേത്രം
