Free Printable Worksheets
NEW
Font size
More settings
" ആരാധകൻ" എന്നത് ഏത് ലിംഗത്തിൽ പെടുന്നു ?
സ്ത്രീലിംഗം
പുല്ലിംഗം
നപുംസകലിംഗം
"പണ്ഡിത" എന്നത് പണ്ഡിതൻ എന്നതിൻ്റെ എതിലിംഗമാണ് ശരിയോ തെറ്റോ ?
ശരി
തെറ്റ്
"യാചകൻ " എന്ന വാക്കിൻ്റെ ശരിയായ എതിർലിംഗം ഏത് ?
യാചിക
യാചിക്ക
യാചക
"വിദുഷി" എന്നത് പുല്ലിംഗപദമാണ് . ശരിയോ തെറ്റോ ?
"പുസ്‌തകം " എന്നത് നപുംസകപദമാണ് ശരിയോ തെറ്റോ ?
View all
3 questions
pookkalam 2
Worksheet
•
4th Grade
5 questions
നാമപദ പരീക്ഷ
1st - 5th Grade