NEW
Font size
S
M
L
XL
Worksheetstest
Total questions: 10
Worksheet time: 3mins
Name
Class
Date
1.
കേരളത്തിലെ നദികളുടെ എണ്ണം ?
a)
44
b)
45
c)
47
d)
41
2.
റോഡരുകിൽ മൈൽക്കുറ്റി സ്ഥാപിക്കുന്ന സമ്പ്രദായം ആരംഭിച്ചത് ആരായിരുന്നു
a)
ഷേർ ഷാ സൂരി
b)
അക്ബർ
c)
ചന്ദ്രഗുപ്‌ത മൗര്യൻ
d)
അശോകചക്രവർത്തി
3.
ഇന്ത്യ വികസിപ്പിച്ച ജി.പി.എസ് സംവിധാനം ഏത്
a)
ഗ്ലോനാസ്
b)
നാവിക്ക്
c)
ഗലീലിയോ
d)
ബെയ്-ഡൗ
4.
ലോക ഭൗമ-ദിനം
a)
മാർച്ച് 22
b)
ഏപ്രിൽ 23
c)
മാർച്ച് 23
d)
ഏപ്രിൽ 22
5.
ഇലാഹി കലണ്ടർ സ്ഥാപിച്ചത് ആര്
a)
ബാബർ
b)
ഹുമയൂൺ
c)
അക്ബർ
d)
ഷാജഹാൻ
6.
ഗ്രീൻ പീസ് സംഘടനയുടെ ആസ്ഥാനം
a)
ആംസ്റ്റർഡാം
b)
ജനീവ
c)
വിയന്ന
d)
റോം
7.
റാണാപ്രതാപ് സാഗർ പദ്ധതി ഏതു സംസ്ഥാനത്താണ്
a)
ഉത്തർ പ്രദേശ്
b)
പഞ്ചാബ്
c)
രാജസ്ഥാൻ
d)
ഹിമാചൽ പ്രദേശ്
8.
ആദ്യമായി G.S.T ഏർപ്പെടുത്തിയ രാജ്യം
a)
ജർമ്മനി
b)
ഫ്രാൻസ്
c)
അമേരിക്ക
d)
റഷ്യ
9.
രാമാനുജൻ സംഖ്യ എത്രയാണ്
a)
1729
b)
1721
c)
1791
d)
1792
10.
വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) സ്ഥിതി ചെയ്യുന്നത് എവിടെ
a)
ശ്രീഹരിക്കോട്ട
b)
ആൻഡമാൻ നിക്കോബാർ
c)
ബംഗളുരു
d)
തുമ്പ
Reset
