Free Printable Worksheets
NEW
Font size
More settings
കടൽത്തീരത്ത് എഴുതിയത് ആര്
ഓ എൻ വി കുറുപ്പ്
ഒ വി വിജയൻ
ഒ ചന്തുമേനോൻ
ഒളപ്പമണ്ണ
വെള്ളായിയപ്പൻ സമയം അറിഞ്ഞത് എങ്ങനെ ?
പാറാവ്കാരൻ വിളിച്ചപ്പോൾ
സൂര്യൻ ഉദിച്ചപ്പോൾ
കർഷന്റെ ജന്മസിദ്ധിയിലൂടെ
അപരിചിതരുടെ വാക്കിലൂടെ
കൂട് എന്ന പദത്തിന്റെ പര്യായമല്ലാത്തേത്?
കുലായം
രജ്ജു
നീഡം
പഞ്ജരം
കിനാവ് =സ്വപ്നം
കനിവ് = ?
കനവ്
ഉറപ്പ്
സത്യം
ദയ
ഒ.വി.വിജയന്റേതല്ലാത്ത കൃതിയേത്?
കാറ്റ് പറഞ്ഞ കഥ
പുഷ്പവാടി
തലമുറകൾ
ഗുരുസാഗരം
View all
3 questions
MAIKKALANJALO TASK 1
Worksheet
•
10th Grade