NEW
Font size
Worksheetsorachan magalkayacha kathugal
Total questions: 10
Worksheet time: 5mins
ജവഹർലാൽ നെഹ്റു ഇന്ദിരാഗാന്ധിക്ക് കത്ത് എഴുതുമ്പോൾ ഇന്ദിരാഗാന്ധി എവിടെയായിരുന്നു?
ഹിമാലയത്തിലെ മുസ്സൂറിയിൽ
ജയിലിൽ
സ്കൂളിൽ
കോളേജിൽ
നെഹ്റുവിൻറെ കത്തുകളിൽ ഗുണങ്ങൾ കണ്ടതാര്?
മാന്യന്മാരായ സ്നേഹിതന്മാർ
കുടുംബക്കാർ
രാഷ്ട്രീയക്കാർ
മോഹൻദാസ് കരംചന്ദ് ഗാന്ധി
ജവഹർലാൽ നെഹ്റു തൻറെ കത്തുകളിൽ പ്രതിപാദിക്കാത്ത വിഷയം ഏത്?
ജീവജാലങ്ങളുടേയും ജന്തുക്കളുടെയും മനുഷ്യനെയും ആവിർഭാവം
വികാസം
സംസ്കാരങ്ങൾ
ആധുനിക ടെക്നോളജി
കാവ്യ രത്നം എന്ന് നെഹ്റു പറഞ്ഞത് എന്തിനെ കുറിച്ച്?
മഹാഭാരതം
രാമായണം
ഭഗവത്ഗീത
ഉപനിഷത്തുകൾ
ഉത്കൃഷ്ടം എന്ന വാക്കിൻറെ വിപരീതപദം തിരഞ്ഞെടുക്കുക.
അർവാചീനം
അപകൃഷ്ടം
ഉപകൃഷ്ടം
അഉത്കൃഷ്ടം
പ്രകൃതി ചരിത്രം വായിക്കാൻ ഒരാൾ എന്ത് ചെയ്യണം?
മഹത്തായ ഗ്രന്ഥങ്ങൾ തിരഞ്ഞെടുക്കണം
പ്രകൃതി ഭാഷയിലെ അക്ഷരമാല പഠിക്കണം
നല്ല ഭാഷാ പ്രാവീണ്യം വേണം
പ്രകൃതി ജ്ഞാനത്തിൽ ബിരുദം വേണം
നെഹ്റു മകൾക്ക് കത്തയച്ചത് ഏതു കൊല്ലത്തിലാണ്?
1979
1938
1928
1988
ഒട്ടേറെ എന്നത് പിരിച്ചെഴുതിയാൽ.....
ഒട്ടു + ഏറെ
ഒട്ടേ + ഏറെ
ഒട്ടേ + റെ
ഒട്ടും + ഏറെ
ഔദ്യോഗിക കത്തിൽ ആദ്യം എഴുതേണ്ട വിലാസം ആരുടേത്?
അയക്കുന്ന ആളുടെ
സ്വീകരിക്കുന്ന ആളുടെ
വിലാസം എഴുതേണ്ടതില്ല
ഓഫീസ് വിലാസം
താഴെ കൊടുത്തിരിക്കുന്ന അതിൽനിന്ന് ഇന്ന് നെഹ്റു ആരാണെന്ന് തിരിച്ചറിയുക
