WorksheetsGK 3
Total questions: 21
Worksheet time: 7mins
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ലാ
KOLLAM
THIRUVANTHAPURAM
KOTTAYAM
PATHANAMTHITTA
അധികമായി കഴിഞ്ഞാൽ ഏത് വിറ്റാമിൻ ആണ് കരളിൽ അടിയുന്നത്
VITAMIN D
VITAMIN C
VITAMIN B
VITAMIN A
ഇന്ത്യയിലെ ആദ്യ അസ്ഥി ബാങ്ക് ആരംഭിച്ചത്
CHENNAI
PUNE
NAGPUR
MANGLORE
ശ്രീനാരായണ ഗുരു സമാധിയായ സ്ഥലം
SIVAGIRI
KALADY
CHEMBAZHANTHI
ALAPUZHA
പണ്ഡിറ്റ് കറുപ്പൻ അറിയപ്പെടുന്നത്
മയ്യഴി ഗാന്ധി
കേരളം സിംഹം
കേരളം ഗാന്ധി
കേരളം ലിങ്കൺ
കൊച്ചിയിൽ ബ്രിട്ടീഷ്കാർക്ക് എതിരെ പോരാടിയ ധീര ദേശാഭിമാനി
പഴശ്ശിരാജ
വേലുത്തമ്പി ദളവ
പാലിയത്തച്ചൻ
തലക്കൽ ചന്ദു
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശിയ ഉദ്യാനങ്ങളുള്ള ജില്ലാ
IDUKKI
KOLLAM
PALAKAD
WAYNAD
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി
കുന്തിപുഴ
നീലേശ്വരം പുഴ
മഞ്ചേശ്വരം പുഴ
ചന്ദ്രഗിരി പുഴ
ഏറ്റവും കൂടുതൽ താലൂക്കുകൾ ഉള്ള ജില്ലാ
MALAPURAM
KOLLAM
THIRUVANTHAPURAM
ERANAKULAM
കേരത്തിൽ എത്ര ജില്ലാ പഞ്ചായത്തുകൾ ഉണ്ട്
12
14
20
978
ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച നടി
K P S C LALITHA
SUKUMARI
ADOOR BHAVANI
PONNAMMA BABU
ചുമർ ചിത്ര നഗരം
KOTTAYAM
KOLLAM
KASARAGOD
KANNUR
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരതാ നഗരം
BANGLORE
THIRUVANTHAPURAM
KOTTAYAM
NEW DELHI
കേരളത്തിൽ കടൽത്തീരം ഇല്ലാത്ത ഏക കോർപറേഷൻ
TRIVANDRUM
KANNUR
THRISSUR
KOLLAM
കേരളാ ഫോറെസ്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയുന്ന സ്ഥലം
SAILENT VALLEY
PEECHI
WAYNAD
IDUKKI
വോട്ടിങ് പ്രായം 21 ൽ നിന്ന് 18 ആയി കുറച്ച പ്രധാനമന്ത്രി
RAJIV GANDHI
V P SINGH
NARASIMHA RAO
INDIRA GANDHI
ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപ കല്പന ചെയ്തത് ആര്
SAMUEL MORSE
UDAYAKUMAR
VELU PAZHANI
HAREENDHAR SINGH
ഇന്ത്യൻ ദേശീയ പൈതൃക മൃഗം
ആന
പോത്തു
കടുവ
കൃഷ്ണമാൻ
സത്യമേവ ജയതേ എന്ന വാക് താഴെ പറയുന്ന ഏതിൽ നിന്നാണ് എടുത്തിരിക്കുന്നത്
വേദങ്ങൾ
മുണ്ടകഉപനിഷത്
ഭഗവത്ഗീത
മഹാഭാരതം
സുനിത വില്യംസ് ഏത് മേഖലയിലാണ് പ്രശസ്ത
ടെന്നീസ്
നീന്തൽ
ബഹിരാകാശ യാത്ര
നൃത്തം
ഇന്ത്യ നിർമിച്ച പൈലറ്റ് ഇല്ലാ വിമാനം
കനിഷ്ക
നിഷാന്ത്
മിഗ് 21
മിറാഷ്
