Worksheetsപാത്തുമ്മയുടെ ആട്
Total questions: 20
Worksheet time: 10mins
1.പാത്തുമ്മയുടെ ആട് ആരുടെ ട്രൗസറിന്റെ മുൻവശമാണ് തിന്നത്?
അബി
സൈദ് മുഹമ്മദ്
റഷീദ്
2.ആരാണ് ആടിനെ ഉള്ളേടത്തിപ്പാറു എന്ന് ചീത്ത വിളിച്ചത് ?
അബി
ലൈല
ആരിഫ
3.സംഗതിയറിഞ്ഞപ്പോൾ പാത്തുമ്മായുടെ ആട് കുറ്റക്കാരിയല്ല -എന്ന് പറഞ്ഞത് ആര് ?
പാത്തുമ്മ
ബഷീർ
ഹനീഫ
4.ആട് അഭിയുടെ ട്രൗസറിന്റെ മുൻവശം തിന്നാൻ കാരണം എന്ത്?
അപ്പം കൊടുക്കാത്തതിനാൽ
ആടിനെ ഉപദ്രവിച്ചതിനാൽ
അപ്പം ട്രൗസറിന്റെ മുൻവശത്ത് തിരുകയതിനാൽ
ഏതു പുഴയിൽ ചെന്നാണവർ കുളിച്ചത്?
ഭാരതപ്പുഴ
മുവാറ്റുപുഴ
അരുവിപ്പുഴ
പുഴക്കരയിൽ നിന്ന് വല്യമൂത്താപ്പ എന്ന് ബഷീറിനെ വിളിച്ചത് ആര്?
ലൈല
അബി
സൈദ് മുഹമ്മദ്
അബിക്ക് നാണം വരാൻ കാരണം എന്ത്?
അവൻ നഗ്‌നനായത് കൊണ്ട്
അവൻ നഗ്‌നനായി നിൽക്കുന്നത് സുഹൃത്ത് കണ്ടതിനാൽ
പോവാൻ തിരക്കുള്ളതിനാൽ
മലയാളനാടെ ജയിച്ചാലും എന്ന കവിത രചിച്ചത് ആര് ?
ജി.ശങ്കരക്കുറുപ്പ്
ഒ .എൻ .വി.കുറുപ്പ്
ചങ്ങമ്പുഴ കൃഷ്ണപ്പിള്ള
മലയാളഭാഷയുടെ പിതാവ് ആര് ?
ചെറുശ്ശേരി
എഴുത്തച്ഛൻ
കുഞ്ചൻ നമ്പ്യാർ
കവിത്രയങ്ങളുടെ എണ്ണം എത്ര?
1
2
3
പ്രാചീനകവിത്രയത്തിൽ എത്ര പേരാണുള്ളത്?
2
3
4
കൂട്ടത്തിൽ പെടാത്തത് ആര് ?
എഴുത്തച്ഛൻ
കുമാരനാശാൻ
കുഞ്ചൻ നമ്പ്യാർ
മതിമാൻ എന്ന് വിശേഷിപ്പിക്കുന്ന കവിയാര്?
എഴുത്തച്ഛൻ
ചെറുശ്ശേരി
കുഞ്ചൻ നമ്പ്യാർ
ഞാൻ മനോഹരമായ വീട് പണിയും-കാലം ഏത്?
ഭൂതകാലം
ഭാവികാലം
വർത്തമാനകാലം
കാലം എത്ര വിധം?
2
3
4
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ബുർജ് ഖലീഫ- വിശേഷണം ഏത്?
ക്രിയാവിശേഷണം
വിശേഷണവിശേഷണം
നാമവിശേഷണം
വിശേഷണം എത്ര വിധം?
2
3
4
അവൻ വേഗത്തിൽ ഓടി - വിശേഷണം ഏത്?
നാമവിശേഷണം
വിശേഷണവിശേഷണം
ക്രിയാവിശേഷണം
അമ്മു വളരെ വേഗത്തിൽ പുസ്തകം വായിച്ചു - വിശേഷണം ഏത്?
ക്രിയാവിശേഷണം
നാമവിശേഷണം
വിശേഷണവിശേഷണം
മനു പിറന്നാളിന് ചെടി നട്ടു -കാലം ഏത്?
ഭാവികാലം
വർത്തമാനകാലം
ഭൂതകാലം
