wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

grade 6 manikkan

Total questions: 18

Worksheet time: 9mins

Name
Class
Date
1.

കാളക്കിടാവിനെ സമ്മാനം കിട്ടിയത് ആർക്ക്?

a)

മാണിക്കന്

b)

നീലിക്ക്

c)

അഴകന്

d)

കറുമ്പന്

2.

കറുമ്പൻ കാളക്കിടാവിന് വെള്ളം കൊടുക്കാൻ ആവശ്യപ്പെട്ടത് ആരോട്?

a)

മാണിക്കനോട്

b)

നീലിയോട്

c)

അഴകനോട്

d)

നീലിയോടും അഴകനോടും

3.

താഴെക്കൊടുത്ത വാക്കുകളിൽ നിന്നും കഴുത്തിൻറെ പര്യായം തിരഞ്ഞെടുക്കുക.

a)

ഗളം,തൃണം

b)

ഗളം,കണ്ഠം

c)

കണ്ഠം,തൃണം

d)

ഘളം,കണ്ഠം

4.

കലഹം എന്ന പദത്തിൻറെ അർത്ഥം.

a)

സന്തോഷം

b)

സന്താപം

c)

വഴക്ക്

d)

കണക്കുകൂട്ടൽ

5.

കണ്ടം എന്ന പദത്തിൻറെ അർത്ഥം.

a)

വയൽ

b)

കഴുത്ത്

c)

മുറ്റം

d)

കാള

6.

മാണിക്കൻ എന്ന കഥ എഴുതിയതാര്

a)

പി. ഭാസ്കരൻ

b)

എഴുത്തച്ഛൻ

c)

ഓ വി വിജയൻ

d)

ലളിതാംബിക അന്തർജ്ജനം

7.

അങ്ങനെ ആ കലഹം രാജിയിൽ എത്തി എങ്ങനെ

a)

നീലിയും അഴകനും പരസ്പരം ഒരു തീരുമാനത്തിലെത്തി

b)

കാളക്കുട്ടിയെ നീലിക്ക് കൊടുത്തു

c)

കറുമ്പൻ നീലിയോട് വെള്ളം കൊടുക്കാനും അഴകനോട് പുല്ലരിയാനും ആവശ്യപ്പെട്ടു

d)

കാളക്കുട്ടിയെ അഴകന് കൊടുത്തു

8.

"ഹാ! ഇങ്ങനെയൊരാഗ്രഹ വസ്തുവെ അവിചാരിതമായി കിട്ടുമ്പോൾ തൻറെ കുട്ടികൾക്കെന്തു സന്തോഷമായിരിക്കും" ഇങ്ങനെ പറഞ്ഞതാര്?

a)

അഴകൻ

b)

നീലി

c)

കറുമ്പൻ

d)

മാണിക്കൻ

9.

വെള്ളമ്മ പശുവിൻറെ പാലു കുടിച്ചിരുന്നതാര്?

a)

നീലി

b)

മാണിക്കൻ

c)

യജമാനൻറെ കുട്ടികൾ

d)

കറുമ്പൻ റെ കുട്ടികൾ

10.

കാളക്കുട്ടിക്ക് നീലി നിർദേശിച്ച പേര് എന്ത്

a)

മാണിക്കൻ

b)

മണിയൻ

c)

മാണിച്ചൻ

d)

മാണിയൻ

11.

കൊല്ലം എന്നർത്ഥം വരുന്ന പദം തിരഞ്ഞെടുക്കുക.

a)

വർശം

b)

പർഷം

c)

വർഷം

d)

ഹർഷം

12.

"നമ്പടെ മാണിച്ചനെ അങ്ങനങ്ങനെ നോക്കിക്കൊണ്ടിരുന്ന മതി പെണ്ണേ! എക്കു നിറയും"ഇങ്ങനെ പറഞ്ഞതാര്?

a)

നീലി

b)

അഴകൻ

c)

കറുമ്പൻ

d)

മാണിക്കൻ

13.

എത്ര വർഷം കൊണ്ടാണ് മാണിക്കൻ കൃഷിക്കു തകാനടുത്തത്?

a)

ഒന്ന്

b)

രണ്ട്

c)

മൂന്ന്

d)

നാല്

14.

മാണിക്കന് വേണ്ടി വാങ്ങിയ ഓട്ടുമണിയുടെ നിറം എന്ത്?

a)

വെള്ള

b)

മഞ്ഞ

c)

പച്ച

d)

ചുവപ്പ്

15.

ഓട്ടുമണി വാങ്ങാനുള്ള പണം അഴകനും നീലിയ്ക്കും കിട്ടിയത് എങ്ങനെ?

a)

യജമാനൻ കൊടുത്തത്

b)

അച്ഛനായ കറുമ്പൻ കൊടുത്തത്

c)

അമ്മയോട് ചോദിച്ചു വാങ്ങിച്ചത്

d)

നെല്ലു വിറ്റു ഉണ്ടാക്കിയ പണംകൊണ്ട്

16.

രണ്ടിനും നല്ല ചുറുക്കും ചുണയും ഉണ്ട് ഇങ്ങനെ പറഞ്ഞത് ആരെ കുറിച്ച്?

a)

അഴകനെയും നീലിയെയും

b)

നീലിയെയും മാണിക്കനെയും

c)

അഴകനെയും മാണിക്കനെയും

d)

കറുമ്പനെയും മാണിക്കനെയും

17.

മാണിക്കനെ ആദ്യം കണ്ടെത്തിയ ഇറക്കിയത് ആര്?

a)

അഴകൻ

b)

കറുമ്പൻ

c)

നീലി

d)

കുയിയന്മാർ

18.

മാലയണിയും എന്നത് പിരിച്ചെഴുതിയാൽ

a)

മാലയ + ണിയും

b)

മാല + അണിയും

c)

മാലയും + അണിയും

d)

മാല + യണിയും