wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

TEN FACTS-1

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ലക്ഷദ്വീപിലെ ദ്വീപുകളുടെ എണ്ണം

a)

ലക്ഷം.

b)

136

c)

36

d)

3

2.

ലക്ഷദ്വീപ് കേന്ദ്രഭരണപ്രദേശം സ്ഥാപിതമായത്

a)

1947 ആഗസ്റ്റ് 15

b)

1950 ജനുവരി 26

c)

1956 നവംബർ 01

d)

1984 മാർച്ച് 31

3.

ലക്ഷദ്വീപിലെ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ

a)

സർദാർ വല്ലഭായി പട്ടേൽ

b)

പ്രഫൂൽ ഖോടാ പട്ടേൽ

c)

എം മണിക്ഫാൽ

d)

വി മുരളീധരൻ

4.

ലക്ഷദ്വീപിൽ എത്ര ജില്ലകളുണ്ട്?

a)

1

b)

2

c)

3

d)

11

5.

ലക്ഷദ്വീപിലെ ഇപ്പോഴത്തെ പാർലമെന്റ് അംഗം?

a)

മുഹമ്മദ് ഫൈസൽ പിപി

b)

ശശി തരൂർ

c)

പിഎം സയീദ്

d)

പിപി അൻവർ

6.

ലക്ഷദ്വീപിന്റെ തലസ്ഥാനം

a)

കവരത്തി

b)

ആന്ത്രോത്ത്

c)

മിനിക്കോയ്

d)

അഗത്തി

7.

പാർലമെന്റ് ആക്ട് വഴി ലക്ഷദ്വീപിന് ലക്ഷദ്വീപ് എന്ന ഔദ്യോഗികനാമം നിലവിൽ വന്ന വർഷം

a)

1956

b)

1950

c)

1973

d)

2020

8.

ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്

a)

ആമിനി

b)

കവരത്തി

c)

ആന്ത്രോത്ത്

d)

കൽപേനി

9.

ലക്ഷദ്വീപിന്റെ ഹൈക്കോടതി

a)

കേരള ഹൈക്കോടതി

b)

സുപ്രീം കോടതി

c)

ലക്ഷദ്വീപ് ജില്ലാക്കോടതി

d)

മഹാരാഷ്ട്ര ഹൈക്കോടതി

10.

ലക്ഷദ്വീപ് ഏത് കടലിൽ സ്ഥിതി ചെയ്യുന്നു?

a)

ബംഗാൾ ഉൾക്കടലിൽ

b)

മെഡിറ്ററേനിയൻ കടലിൽ

c)

അറബി കടലിൽ

d)

പാക്ക് കടലിടുക്കിൽ