NEW
Font size
WorksheetsActs 1-3
Total questions: 10
Worksheet time: 6mins
How long did Jesus appear before disciples and spoke about Kingdom of God?
യേശു കഷ്ട്ടം അനുഭവിച്ചശേഷം ശിഷ്യർക്ക് എത്രെ നാൾ പ്രത്യക്ഷനായി ദൈവരാജ്യം പഠിപ്പിച്ചു?
30 Days; 30 ദിവസം
40 Days; 40 ദിവസം
45 Days; 45 ദിവസം
Who has kept the authority of times or dates?
കാലങ്ങളെയും സമയങ്ങളെയും അധികാരത്തിൽ വെച്ചവൻ ആര്?
Father: പിതാവ്
Jesus: യേശു
Holy Spirit: പരിശുദ്ധാത്മാവ്
how many were there when Peter stood up among the believers?
പത്രോസ് സഹോദരന്മാരുടെ മദ്ധ്യേ എഴുനേറ്റുനിന്നപ്പോൾ കൂടിനിന്ന സംഘം എത്രെ പേർ ?
12
100
120
who was chosen for the apostolic ministry which Judas left to go?
യൂദാ ഒഴിഞ്ഞുപോയ തന്റെ അപോസ്തോലത്വത്തിന്റെ ശുശ്രുഷയ്യ്ക് ആരെ ആണ് തിരഞ്ഞെടുത്തത്?
Barsabba: ബാർശബ്ബ
Matthias: മത്ഥിയാസ്
Judas: യൂദാ
what did come and rest on each that they see?
എന്ത് അവർക്ക് പ്രത്യക്ഷമായി ഓരോരുത്തരുടെ മേൽ പതിഞ്ഞതാണ് കണ്ടത്?
Heavy rain: പേമാരി
Tongues of Fire: അഗ്നിജ്വാല പോലെ പിളർന്ന നാവുകൾ
Wild Storm: കൊടിയ കാറ്റ്
Why the people gathered in Jerusalem got utterly amazed of the Galileans?
യെരുശലേമിൽ ഉള്ള ജനം ഗലീലക്കാർ ആയവരെ കണ്ട് ഭ്രമിച്ചു ആശ്ചര്യപ്പെട്ടത് എന്ത്കൊണ്ട്?
they heard them speak native language
അവർ മാതൃഭാഷയിൽ സംസാരിച്ചത് കൊണ്ട്
Heard them speak their languages
ജനം അവരുടെ ഭാഷ ഇവർ സംസാരിക്കുന്നത് കേട്ടതുകൊണ്ട്
Heard them speak loudly
അവർ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടിട്ട്
how many of them got baptized after hearing Peter's message?
പത്രോസിന്റെ പ്രസംഗം കേട്ട് എത്രെ പേര് സ്നാനം ഏറ്റു?
4000
3000
2000
Was the lame man been healed by Peter and John when they said to walk in the name of Jesus Christ of Nazareth?
പത്രോസും യോഹന്നാനും നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്ന് മുടന്തനോട് പറഞ്ഞപ്പോൾ അവൻ സൗഖ്യമായോ?
Yes: ആയി
No; ആയില്ല
Don't know; അറിഞ്ഞുകൂടാ
Where did the people come while the healed man hold on to Peter and John?
സൗഖ്യമായവൻ പത്രോസിനോടും യോഹന്നാനോടും ചേർന്നുനിന്നപ്പോൾ ജനം എല്ലാം ആശ്ചര്യപ്പെട്ടു വന്നുകൂടിയത് എവിടെ?
Temple gate Beautiful;
സുന്ദരം എന്ന ദേവാലയഗോപുരത്തിങ്കൽ
Solomon's Colonnade
ശലോമോന്റെത് എന്ന് പേരുള്ള മണ്ഡപത്തിങ്കൽ
Pilate's Palace
പീലാത്തോസിന്റെ കൊട്ടാരത്തിൽ
Whose witness Peter and John say they are?
പത്രോസും യോഹന്നാനും ആരുടെ സാക്ഷികൾ ആണെന്നാണ് പറഞ്ഞത്?
Their Own Powers
തങ്ങളുടെ സ്വയം ശക്തിയുടെ
Jesus Christ whom God raise from Dead
പിതാവ് ഉയിർത്തെഴുനെല്പിച്ച യേശുക്രിസ്തുവിന്റെ
Abraham and Jacob
അബ്രഹാമിന്റെയും യാക്കോബിന്റെയും
