wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

FASC GK QUIZ - കേരളം ചരിത്രം

Total questions: 15

Worksheet time: 8mins

Name
Class
Date
1.

പ്രാചീനകാലത്ത് നൗറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

a)

കാസർഗോഡ്

b)

വയനാട്

c)

കണ്ണൂർ

d)

ഇടുക്കി

2.

സഞ്ചാരികളിലെ രാജകുമാരൻ

a)

മാർക്കോ പോളോ

b)

ഹുയാൻ സാങ്

c)

ജോർജ് യൂൾ

d)

വാസ്കോഡ ഗാമ

3.

പ്രാചീന കാലത്ത് മുല്ലൈ എന്ന് അറിയപ്പെട്ടിരുന്നത്?

a)

പുൽമേട്

b)

നദീതീരം

c)

പർവ്വത പ്രദേശം

d)

മണൽ പ്രദേശം

4.

ഇന്ത്യയുടെ മഹാനായ പുത്രൻ എന്നറിയപ്പെടുന്നത്

a)

ഗാന്ധിജി

b)

ശ്രീ നാരായണ ഗുരു

c)

അയ്യങ്കാളി

d)

കെ. കേളപ്പൻ

5.

കൊല്ലവർഷം ആരംഭിച്ചത്?

a)

AD 725

b)

AD 625

c)

AD 825

d)

AD 925

6.

നെടിയിരിപ്പ് സ്വരൂപം എന്നറിയപ്പെടുന്നത്?

a)

കൊച്ചി

b)

കോഴിക്കോട്

c)

ഇടപ്പള്ളി

d)

പറവൂർ

7.

സാമൂതിരിയുടെ പ്രധാനമന്ത്രി അറിയപ്പെടുന്നത് ?

a)

വള്ളുവകോനാതിരി

b)

മങ്ങാട്ടച്ഛൻ

c)

നാടാര്

d)

മന്ത്രി

8.

ആധുനിക മാമാങ്കം നടന്ന വർഷം?

a)

1999

b)

1899

c)

1988

d)

1888

9.

കുളച്ചൽ യുദ്ധം നടന്നത്

a)

1741 Aug-10

b)

1712 Aug-11

c)

1741 Aug-11

d)

1712 Aug-10

10.

ആധുനിക തിരുവിതാംകൂറിൻ്റെ ശില്പി

a)

മാർത്താണ്ഡവർമ്മ

b)

പഴശ്ശിരാജ

c)

സ്വാതി തിരുനാൾ

d)

കാർത്തിക തിരുനാൾ

11.

കുണ്ടറ വിളംബരം പുറപ്പെടുവിച്ചത്?

a)

1809 ജനു.11

b)

1809 ജനു.21

c)

1809 ജൂൺ.11

d)

1809 ജൂൺ.21

12.

തിരുവിതാംകൂറിൽ അടിമകച്ചവടം നിർത്തലാക്കിയത്?

a)

റാണി ഗൗരി ലക്ഷ്മിഭായ്

b)

റാണി ഗൗരി പാർവ്വതി ഭായ്

c)

സ്വാതി തിരുനാൾ

d)

മാർത്താണ്ഡവർമ്മ

13.

രാമവർമ്മ എന്നറിയപ്പെടുന്നത്?

a)

മാർത്താണ്ഡവർമ്മ

b)

പഴശ്ശിരാജ

c)

സ്വാതി തിരുനാൾ

d)

അയ്യങ്കാളി

14.

മലയാളി മെമ്മോറിയലിനു ആദ്യം ഒപ്പുവച്ചത്.?

a)

ഡോ. പൽപ്പു

b)

ജി.ശങ്കരക്കുറുപ്പ്

c)

ജി പി 'പിള്ള

d)

കെ.പി ശങ്കരമേനോൻ

15.

തിരുവിതാം കൂർ സർവ്വകലാശാല സ്ഥാപിതമായത്?

a)

1837

b)

1857

c)

1937

d)

1957