NEW
Font size
WorksheetsACTS 4-6
Total questions: 10
Worksheet time: 6mins
Why temple guards and Sadducees came to Peter and John?
ദേവാലയത്തിലെ പടനായകനും, സദൂക്യരും, പുരോഹിതന്മാരും പത്രോസിന്റെയും യോഹന്നാന്റെയും നേരെ വന്നത് എന്തിന്?
They preach about themselves
ഇവരെക്കുറിച്ചു സ്വയം പ്രസംഗിച്ചതിനാൽ
They preach about resurrection of Jesus from the dead
യേശു മരിച്ചവരുടെ ഇടയിൽ നിന്നും ഉയിർത്തെഴുനേറ്റത് പ്രസംഗിച്ചതിനാൽ
They didn't do anything
ഇവർ ഒന്നും ചെയ്യാഞ്ഞതിനാൽ
Was Peter and John been courageous to speak while they were arrested?
പത്രോസും യോഹന്നാനും വളരെ ധൈര്യം പൂണ്ട് സംസാരിച്ചു?
Yes
അതെ
No
ഇല്ല
Not Enough
സാധ്യത ഇല്ല
Why the Sanhedrin wanted to stop them to speak no longer to anyone in this name?
ന്യായാധിപസംഘം ഇവരെ ഇനിമേൽ ഈ നാമം പ്രസംഗിക്കരുതെന്ന് തർജ്ജനം ചെയ്തയച്ചത് എന്തിന്?
To stop Spreading the Name
അതികം പറക്കാതിരിക്കാൻ
To stop hearing them
അതികം കേൾക്കാതിരിക്കാൻ
To stop arresting them
അതികം തടവിലാക്കാതിരിക്കാൻ
Why the Sanhedrin could not punish them?
ന്യായാധിപസംഗത്തിന് അവരെ ശിക്ഷിക്കാൻ സാധിക്കാതെ പോയത് എന്നതിനാൽ?
They were Powerful
അവർ ശക്തിശാലികൾ ആയതിനാൽ
They were influential
അവർ പിടിപാടുള്ളവർ ആയതിനാൽ
people praised God for what happened
ജനം ഈ സംഭവിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുകയാൽ
What do the people do when they heard the report from Peter and John?
മഹാപുരോഹിതന്മാർ പറഞ്ഞവ കേട്ട് കൂട്ടാളികൾ എന്ത് ചെയ്തു?
They do nothing
അവർ ഒന്നുംചെയ്തില്ല
They found no problem
അവർ അതിൽ പ്രയാസം കണ്ടില്ല
They prayed
അവർ പ്രാർത്ഥിച്ചു
Why people brought sick into the street?
എന്തിനാണ് പുരുഷാരം രോഗികളെ പുറത്ത് കൊണ്ടുവന്നത്?
Let Peter's shadow fall on them and be healed
പത്രോസിന്റെ നിഴൽ വീണ് സൗഖ്യമാകുവാൻ
To make them beg at the streets
പുറത്ത് ഭിക്ഷ യാജിപ്പാൻ
TO leave them at the street and go
പുറത്തു കൊണ്ടുപോയി വിടുവാൻ
Who told the disciples to go stand in the temple courts and tell the people about this new life?
നിങ്ങൾ ദേവാലയത്തിൽ ചെന്ന് ഈ ജീവന്റെ വചനം എല്ലാം ജനത്തോട് പ്രസ്താവിക്കാൻ ശിഷ്യരോട് പറഞ്ഞത് ആര്?
Angel of the Lord
കർത്താവിന്റെ ദൂതൻ
The centurion of the Jail
കാരാഗ്രഹപ്രമാണി
The Sadduceesസദൂക്യർ
who were being overlooked in the daily distribution of food?
ദിനംപ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്ന് പിറുപിറുത്തത് ആര് ?
Hellenistic Jewish widows
യവനഭാഷക്കാർ
Hebraic Jewish Widows
എബ്രായഭാഷക്കാർ
Gentiles
ജാതീയഭാഷക്കാർ
What quality did apostles asked to have for those to be chosen to wait on tables?
മേശമേൽ ശുശ്രൂഷിക്കുവാൻ തിരഞ്ഞെടുക്കാൻ യോഗ്യരായവർക് ഉള്ള പ്രത്യേകത എന്ത്?
Full of Spirit and Wisdom
ആത്മാവും ജ്ഞാനവും നല്ല സാക്ഷ്യവും നിറഞ്ഞവർ
Full of Spirit and Power
ആത്മാവും ശക്തിയും നിറഞ്ഞവർ
Full of Wisdom and Strength
ജ്ഞാനവും കരുത്തും നിറഞ്ഞവർ
Who among the seven had done wonders and signs among the people?
ഏഴുപേരിൽ ആരാണ് ജനങ്ങളുടെ മദ്ധ്യേ വലിയ അത്ഭുതങ്ങളും, അടയാളങ്ങളും ചെയ്തത്?
Timon
തിമോൻ
Procorus
പ്രൊഖോരോസ്
Stephen
സ്തെഫാനോസ്
