wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

World Environment Day

Total questions: 20

Worksheet time: 10mins

Name
Class
Date
1.

Largest Botanical Garden of India is situated in_____

ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാനിക്കൽ ഗാർഡൻ എവിടെയാണ് ?

a)

Delhi

b)

Kolkata

c)

Mumbai

d)

Banglore

2.

What is the theme of World Environment Day 2021?

2021-ലെ പരിസ്ഥിതിദിന സന്ദേശം ?

a)

Time for Nature

b)

Ecosystem Restoration

c)

Beat Plastic Pollution

d)

Beat Air Pollution

3.

In which year First Environment Day celebration was held ?

ആദ്യമായി പരിസ്ഥിതി ദിനാഘോഷം നടത്തിയത് ഏത് വർഷം?

a)

1971

b)

1976

c)

1974

d)

1978

4.

When was Project Tiger launched in India?

ഇന്ത്യയിൽ Project Tiger നിലവിൽ വന്ന വർഷം?

a)

1972

b)

1960

c)

1963

d)

1973

5.

Which country hosts the World Environment Day 2021event?

2021 ലെ ലോക പരിസ്ഥിതി ദിനാഘോഷത്തിന് വേദിയാകുന്ന രാജ്യം ?

a)

Germany

b)

Pakistan

c)

India

d)

Canada

6.

Name India's first National Park:_____

ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം :_____

a)

Manas National Park

b)

Gir Forest National Park

c)

Bandhavgarh National Park

d)

Hailey National Park

7.

Theme of the 1st World Environment Day celebration

ആദ്യത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ സന്ദേശം ?

a)

Only one future for our children

b)

Only One Earth

c)

Tree for Peace

d)

Gift to the Earth

8.

Most abundant gas on Earth's atmosphere:___

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന വാതകം:

a)

Oxygen

b)

Carbon

c)

Nitrogen

d)

Hydrogen

9.

Study of weather :

കാലാവസ്ഥയെ കുറിച്ചുള്ള പഠനം :

a)

Meteorology

b)

Climatology

c)

Aeronomy

d)

Aerology

10.

Who coined the word 'Ecology' ?

'Ecology' എന്ന പദം മുന്നോട്ട് വെച്ചത് ആര്?

a)

Ernst Haeckal

b)

Tansley

c)

Mendel

d)

Charles Darwin

11.

In which year India hosted the celebration of World Environment Day?

ലോക പരിസ്ഥിതി ദിനാഘോഷം ഇന്ത്യയിൽ നടന്നത് ഏത് വർഷമാണ്?

a)

2016

b)

2018

c)

2019

d)

2017

12.

Earthworm breathes with the help of______

മണ്ണിര ശ്വസിക്കുന്നത് എന്തിന്റെ സഹായത്തോടെയാണ്?

a)

Lungs

b)

Skin

c)

Ear

d)

Nose

13.

Which animal has no vocal cords?

Vocal cords ഇല്ലാത്ത ജീവി

a)

Lion

b)

Zebra

c)

Giraffe

d)

Dolphin

14.

Gir National Park is situated in______

ഗിർ ദേശീയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു ?

a)

Assam

b)

Maharashtra

c)

Gujarat

d)

West Bengal

15.

Which of these is known as 'Lungs of the Earth'?

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത് :

a)

Congo Rainforest

b)

Amazon Rainforest

c)

Daintree Rainforest

d)

Monteverde Cloud Forest

16.

Which bird can fly backwards?

പിന്നിലേയ്ക്ക് പറക്കാൻ കഴിവുള്ള പക്ഷി?

a)

Peacock

b)

Cardinal Bird

c)

Humming Bird

d)

Crimson Sunbird

17.

Father of 'Chipko Movement'

'Chipko Movement' ന്റെ പിതാവ്

a)

Sunderlal Bahuguna

b)

Chandi Prasad Bhatt

c)

Govind Singh Rawat

d)

Dhum Singh Neji

18.

Kuruva Island is situated in_____

കുറുവാ ദ്വീപ് എവിടെ സ്ഥിതി ചെയ്യുന്നത് :

a)

Kollam

b)

Thiruvananthapuram

c)

Wayanad

d)

Aalappuzha

19.

When was 'Chipko Movement' started?

Chipko Movement തുടങ്ങിയ വർഷം

a)

1973

b)

1970

c)

1963

d)

1976

20.

World 'Ozone Day':

ലോക ഓസോൺ ദിനം

a)

September 15

b)

August 10

c)

September 16

d)

Semptember 6