WorksheetsGK10
Total questions: 30
Worksheet time: 10mins
സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്രസർക്കാർ തയാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ
ജിംസ്
ബിൻസ്
ഗവ ആപ്പ്
ടെലിഗ്രാം
പാതിരാ സൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്
ടോറണ്ടോ
ഹമ്മർഫൈറ്റ്
മോൺട്രിയൽ
ഓസ്‌ലോ
മാർബിൾ ഏത് തരാം ശിലക്ക് ഉദാഹരണം ആണ്
ആഗ്നേയ ശില
കായാന്തരിത ശില
അവസാദ ശില
ഇവയൊന്നുമല്ല
GPSനു പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി നിർണായ സംവിധാനം ഏത്
IRS
GALLELEO
GLONASS
IRNSS
മനുഷ്യന്റെ ശരാശരി ഗർഭ കാലം
320-360
300-320
220-250
270-280
പാർലിമെന്റ് പാസ്സാക്കുന്നതിനു മുൻപ് വിവരാവകാശ നിയമം പാസ്സാക്കിയ സംസ്ഥാനം
TAMILNAD
RAJASTHAN
KERALAM
KARNATAKA
ഇന്ത്യയിലെ ആദ്യ കണ്ടൽ ഗവേഷണ കേന്ദ്രം
ആയിരംതെങ്ങ്
ആലപ്പുഴ
വയലാർ
അഞ്ചുതെങ്ങ്
ആഹാരം ശ്വാസനാളത്തിലേക്ക് കടക്കാതെ തടയുന്ന ഭാഗം
ഗ്രസനി
ഇന്റർ കോസ്റ്റൽ പേശികൾ
ഡയഫ്രം
ക്ലോമപിധാനം
ചുവടെ നൽകിയിരിക്കുന്നവയിൽ ഓപ്പറേറ്റിങ് സിസ്റ്റം അല്ലാത്തത് ഏതാണ്?
വിൻഡോസ് വിസ്ത
എഡ്ജ്
യൂണിക്സ്
ഉബുണ്ടു
ഇന്ത്യയില് പക്ഷി ഭൂപടം തയ്യാറാക്കിയ ആദ്യ സംസ്ഥാനം
TAMILNAD
KERALA
PUNJAB
WEST BENGAL
ഇന്ത്യന് തപാല് സ്റ്റാമ്പിലൂടെ രണ്ട് പ്രാവശ്യം ആദരിയ്ക്കപ്പെട്ട ആദ്യമലയാളി
ഇ.എം.എസ്
വി.കെ. കൃഷ്ണമേനോന്
ശ്രീനാരായണഗുരു
ഇവരാരുമല്ല
പക്ഷികളെ കൂടാതെ വിവിധയിനം ചിലന്തികളെയും കണ്ട് വരുന്ന കേരളത്തിലെ പക്ഷി സങ്കേതം
തട്ടേക്കാട്
ചൂലന്നൂര്
കുമരകം
മംഗളവനം
'Alexandria of the East' എന്നറിയപ്പെടുന്നത്
മധുര
കന്യാകുമാരി
പനാജി
വിശാഖപട്ടണം
ഇന്ത്യയില് ' മാർബിൾ ഫാൾസ് ' എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം
കുറ്റാലം
ഹൊഗനക്കൽ
ധുവധാർ
ജേർസോപ്പ
ഒരു കച്ചവടക്കാരന് 10 രൂപയുടെ പേന 11 രൂപയ്ക്കാണ് വിറ്റത് ലാഭശതമാനം എത്ര
9
11
10
8
അമേരിക്കയുടെ സ്വാതന്ത്ര്യം ഇംഗ്ളണ്ട് അംഗീകരിച്ച ഉടമ്പടി?
വോഴ്‌സാ ഉടമ്പടി
പാരീസ് ഉടമ്പടി
മ്യൂണിച്ച് ഉടമ്പടി
ശ്രീരംഗ പട്ടണം ഉടമ്പടി
'യുക്തിവാദികളുടെ മാര്പ്പാപ്പ' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്ത്താവ്
കെ.പി. കേശവമേനോന്
സി. കേശവന്
എം.സി. ജോസഫ്
പി.കെ. ചാത്തന്മാസ്റ്റര്
ലെന്സ് വ്യവസായത്തിനു പ്രസിദ്ധമായ ഇന്ത്യന് നഗരം
SURAT
JABALPUR
GWALIOR
INDORE
ഉരുളക്കിഴങ്ങ് പച്ചനിറമാകുമ്പോള് അതിലുണ്ടാകുന്ന വിഷപദാര്ത്ഥം
സൊളാനിന്
നിക്കോട്ടിന്
റൈസിന്
ഒപ്പിയം
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷുറൻസ് സ്ഥാപനം?
LIC OF INDIA
ORIENTAL LIFE INSURANCE
UNIT TRUST OF INDIA
NATIONAL INDURANCE
തന്മാത്രകൾ ഏറ്റവും കൂടുതൽ ക്രമരഹിതമായി കാണപ്പെടുന്ന അവസ്ഥ
ഖരം
ദ്രാവകം
വാതകം
പ്ലാസ്മ
IDENTIFY THIS CRICKETER
Clive Lloyd
Malcolm Marshall
Ian Bishop
Carl Hooper
കോവിഡ് 19 സാന്നിധ്യം കണ്ടെത്തുന്നതിനായി റാപിഡ് ടെസ്റ്റ് ആരംഭിച്ച ആദ്യ സംസ്ഥാനം
KERALA
RAJASTHAN
GUJARAT
NEW DELHI
ലോകത്തിൽ എവിടെ ഇരുന്നും കേരളത്തിലെ റെവന്യൂ വകുപ്പുമായി ബന്ധപെട്ടു പരാതികൾക്ക് പരിഹാരം നേടാനുള്ള റെവന്യൂ വകുപ്പിന്റെ പോർട്ടൽ
മിത്രം
സാരഥി
പങ്കാളി
സഹചാരി
ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം ഏത്
BANGLORE
KOLKATA
MUMBAI
PUNE
ലോകത്തെ ആദ്യത്തെ ഒഴുകുന്ന ആണവോര്‍ജ്ജ യൂണിറ്റ് എവിടെയാണ്
RUSSIA
USA
FRANCE
JAPAN
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം
8
9
10
7
ആരാണ് ഈ കവി
ഉള്ളൂർ
വള്ളത്തോൾ
കുമാരനാശാൻ
അക്കിത്തം
പൂർണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗം
china
nepal
bhutan
japan
Tiger State എന്നറിയപ്പെടുന്ന സംസ്ഥാനം
MADHYA PRADESH
ASAM
JHARKHAND
CHATTISGARH
