NEW
Font size
Worksheetsവിദ്യാധനം
Total questions: 15
Worksheet time: 8mins
ഉള്ളൂരിന്റേതല്ലാത്ത കൃതിയേത് ?
കർണ്ണഭൂഷണം
പിംഗള
ചിത്രശാല
വീണപൂവ്
ഉള്ളൂരിന്റെ മഹാകാവ്യമേത് ?
ചിത്രയോഗം
കർണ്ണഭൂഷണം
ഉമാകേരളം
ലീല
ഉള്ളൂർ അറിയപ്പെടുന്നതെങ്ങനെ ?
ഉജ്വലശബ്ദാഢ്യൻ
ആശയഗംഭീരൻ
സ്നേഹ ഗായകൻ
'വിത്തം' എന്ന പദത്തിന്റെ അർത്ഥമെന്ത് ?
ധാന്യം
ധനം
വീട്
പുഴ
മർത്യൻ - അർത്ഥമെന്ത് ?
കള്ളൻ
യാചകൻ
മനുഷ്യൻ
യുദ്ധം
'അടർ' - അർഥം ?
വീട്
യുദ്ധം
കാട്
തേൻ
മനുഷ്യന്റെ പര്യായം അല്ലാത്തത് ഏത് ?
നരൻ
മർത്യൻ
മനുജൻ
രണം
ജ്ഞാനം വിപരീതം എന്ത് ?
വിജ്ഞാനം
അജ്ഞാനം
സജ്ഞാനം
അകക്കണ്ണ് തുറപ്പിക്കുന്നത് ആര് ?
ആശാൻ
സൂര്യൻ
അമ്മ
വേളയിൽ - പിരിച്ചെഴുതുക
വേള + യിൽ
വേള + ഇൽ
വേ + ളയിൽ
വിദ്യയില്ലാതെ ജീവിക്കാമെന്ന് കരുതുന്ന മനുഷ്യർ ആരെപ്പോലെയാണ് ?
ആന
കഴുത
മഹിഷം
സിംഹം
മരിച്ചാലും മേന്മ നല്കുന്നതെന്ത് ?
വിദ്യ
അവിദ്യ
ധനം
പദവി
അജ്ഞൻ - വിഗ്രഹിക്കുക
ജ്ഞാനമുള്ളവൻ
അറിവുള്ളവൻ
ജ്ഞാനമില്ലാത്തവൻ
സൂര്യൻ എന്ന അർഥം വരുന്ന പദമേത് ?
ദിവാകരൻ
അനിലൻ
മാരുതൻ
പനിമതി
വിശ്വംഭര - അർഥം
ആകാശം
ചന്ദ്രൻ
ഭൂമി
കാറ്റ്
