wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

vazhiyathra

Total questions: 5

Worksheet time: 3mins

Name
Class
Date
1.

താഴെകൊടുത്തിരിക്കുന്നവയില്‍ ഹാസ്യസാഹിത്യകാരന്മാരില്‍ പ്രശസ്തനാര്?

a)

പി.സുരേന്ദ്രന്‍

b)

ഇ.വി കൃഷ്ണപ്പിള്ള

c)

കൃഷ്ണപ്പണിക്കര്‍

2.

ആത്മവല്‍ സര്‍വ്വഭൂതാനി എന്നതിന്‍റെ അര്‍ത്ഥമെന്ത്?

a)

അനവധി

b)

എല്ലാറ്റിനെയും സ്വന്തമായി കരുതുക

c)

നിശ്ചയിക്കപ്പെട്ട

3.

പണ്ടുകാലത്തെ വര്‍ത്തമാന പത്രങ്ങളായി കണക്കാക്കിയിരുന്നത് എന്തായിരുന്നു?

a)

വഴിയാത്രക്കാര്‍

b)

ഗൃഹസ്ഥന്‍

c)

ധനവാന്‍

4.

വഴിയാത്ര കൊണ്ടുള്ള മറ്റൊരു ഗുണമെന്ത് ?

a)

സ്ഥലങ്ങള്‍ കാണാന്‍ പറ്റുന്നു

b)

ലോകപരിചയം വര്‍ദ്ധിക്കുന്നു

c)

ആരോടും സംസാരിക്കാന്‍ പറ്റുന്നില്ല

5.

അക്കാലത്തെ ധനവാന്‍മാരുടെ പ്രധാന ഗൃഹകൃത്യം എന്തായിരുന്നു ?

a)

ധനമുണ്ടാക്കുക

b)

വഴിയാത്രക്കാര്‍ക്ക് ചോറ് കൊടുക്കുക

c)

കടം കൊടുക്കുക