Free Printable Worksheets
NEW
Font size
More settings
യഹോവ ആരുടെ വഴിപാടിലാണ് പ്രസാദിച്ചത്?
കയീന്റെ
യാബാലിന്റെ
ഹാബേലിന്റെ
ലാമെക്കിന്റെ
വിക്കനും തടിച്ചനാവുള്ളവനുമായവൻ?
ഏലിയാവ്
മോശെ
യോനാ
യെശയ്യാവ്
പത്രാസിന്റെ സഹോദരൻ ?
അന്ത്രെയാസ്
യോഹന്നാൻ
യാക്കോബ്
യൂദാ
ദരിദ്രയായ വിധവ ശ്രീഭണ്‌ഡാരത്തിൽ എത്ര കാശിട്ടു?
3
5
1
2
യേശു സ്നാനപ്പെട്ടപ്പോൾ ദൈവാത്മാവ് എങ്ങനെ ഇറങ്ങി ?
തീയായ്
പ്രാവിനെപ്പോലെ
കാറ്റായി
ജലമായി