wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

എന്റെ വിദ്യാലയം

Total questions: 5

Worksheet time: 3mins

Name
Class
Date
1.

എന്റെ വിദ്യാലയം എന്ന കവിത എഴുതിയത് ആര് ?

a)

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

b)

കുമാരനാശാൻ

c)

വൈലോപ്പിള്ളി ശ്രീധരമേനോൻ

d)

ചങ്ങമ്പുഴ കൃഷ്ണപിള്ള

2.

തിങ്കളും താരങ്ങളും തൂവെളളിക്കതിർ ചിന്നുന്ന വാനിന്റെ ചോട്ടിൽ എന്താണ് സ്ഥിതി ചെയ്യുന്നത് ?

a)

വീട്

b)

കടൽ

c)

പൂവ്

d)

വിദ്യാലയം

3.

മാലിന്യം തീണ്ടീടാത്ത മുത്തല്ലോ മമ ചിത്തം എന്ന് പറഞ്ഞത് ആരാണ് ?

a)

മധുപങ്ങൾ

b)

കരിവാനം

c)

മഞ്ഞുതുള്ളികൾ

d)

പനിനീര്

4.

പരസേവനമാണ് പ്രധാനം എന്ന് പറഞ്ഞു തരുന്നതാരാണ് ?

a)

തിങ്കൾ

b)

കല്ലത്താണി

c)

മുത്തുകൾ

d)

ഗുരോനാഥൻ

5.

ആരുടെ കഷ്ടപ്പാട് ആണ് കല്ലത്താണി പേറുന്നത് ?

a)

പരർ

b)

മാരിവില്ല്

c)

ഗുരുനാഥ

d)

വാനം.