WorksheetsOVBS - Leaves Online game
Total questions: 10
Worksheet time: 5mins
അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു
ആസോർ
മറിയ
ആസ
ഹവ്വ
ആദിയിൽ ദൈവം ____________ സൃഷ്ടിച്ചു
പുല്ലും വിത്തുള്ള സസ്യങ്ങളും
ആകാശവും ഭൂമിയും
ഭൂചരജന്തുക്കളെയും
ആണും പെണ്ണുമായി
ആദിയിൽ _____________ ഉണ്ടായിരുന്നു ( യോഹന്നാൻ - അദ്ധ്യായം 1:1)
വചനം
ജീവൻ
ലോകം
ദൈവമക്കൾ
അയ്യായിരംപേർക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചടുത്തു?” പ
12
7
10
5
അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്ന്നു ______________ വെള്ളിക്കാശു തൂക്കിക്കൊടുത്തു.
50
100
10
30
യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു _______________ നാൽ യോർദ്ദാനിൽ സ്നാനം കഴിഞ്ഞു
മർക്കൊസ്
ലൂക്കോസ്
സെഖര്യാവു
യോഹന്നാൻ
സങ്കീർത്തനങ്ങൾ - അദ്ധ്യായങ്ങൾ?
100
119
150
23
ഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. അദ്ധ്യായം?
23
63
103
2
ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ _________________ സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം” എന്നു പറഞ്ഞു
പാപി
നീതിമാന്മാർ
ഒട്ടകം
സമ്പത്തുള്ളവർ
യേശു പത്രൊസ്നോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടു വട്ടം കൂകും മുമ്പെ നീ ____ വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
10
2
4
3
