Worksheetsമുന്‍പേ നടന്നയാള്‍
Total questions: 5
Worksheet time: 3mins
Name
Class
Date
1.
1) ശ്രീ നാരായണഗുരു ജനിച്ച ഗ്രാമം ഏത്?
a)
ചെമ്പഴന്തി
b)
ചെമ്പരത്തി
c)
തകഴി
2.
2) കുടിപ്പള്ളിക്കൂടത്തില്‍ കുട്ടികള്‍ക്ക് അറിവ് പകര്‍ന്നു കൊടുത്തത് ആരാണ്?
a)
കുമാരനാശാന്‍
b)
മൂത്തപിള്ള ആശാന്‍
c)
കുട്ടികള്‍
3.
3) കുടിപ്പള്ളിക്കൂടത്തിലെ മിടുക്കനായ കുട്ടി ആരായിരുന്നു?
a)
വേലായുധന്‍
b)
വാസുദേവന്‍
c)
നാരായണന്‍
4.
4) നാരായണനെ കൂട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചത് എന്തായിരുന്നു?
a)
നാണു
b)
നാണി
c)
ഞാനു
5.
5) കുട്ടികള്‍ എഴുത്തും വായനയും അഭ്യസിച്ചിരുന്നത് എവിടെ ഇരുന്നാണ്?
a)
ബഞ്ചിലിരുന്ന്
b)
മണലിലിരുന്ന്
c)
മരത്തിലിരുന്ന്
100 %
