Free Printable Worksheets
Font size
More settings
എഴുത്തച്ഛൻ പുരസ്കാരം ആദ്യം നേടിയ മലയാള കവയത്രി?
ബാലാമണിയമ്മ
മാധവി
ജാനു
കമലാക്ഷി
മലയാള ലിപി ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കസ്
ശരി
തെററ്
രണ്ടാമത്തെ മലയാള നിശബ്ദ ചലച്ചിത്രം ഏത്? (a)
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇത് ആരുടെ വരികളാണ്?
വൈലോപ്പിള്ളി ശ്രീധരമേനോൻ
വള്ളത്തോൾ നാരായണമേനോൻ
View all
4 questions
Family Quiz
Worksheet
•
10th Grade