WorksheetsGRADE 6 QUIZ 2
Total questions: 8
Worksheet time: 4mins
Name
Class
Date
1.
പഞ്ചാരയുമ്മ എന്ന പാഠം ആരാണ് എഴുതിയത്
a)
വൈലോപ്പിള്ളി
b)
ലളിതാംബിക അന്തര്‍ജ്ജനം
2.
കണ്ണ്- പര്യായ പദം
a)
നയനം
b)
കണ്ണുകള്‍
3.
കിടാത്തി= അര്‍ത്ഥം എഴുതുക
a)
കറുത്ത നിറം
b)
കൂട്ടുകാരി
4.
പ്രീയം = വിപരീതം എഴുതുക
a)
അപ്രീയം
b)
അനിഷ്ടം
5.
മധുരക്കിഴങ്ങ്= പിരിച്ചെഴുതുക
a)
മധുരമുള്ള കിഴങ്ങ്
b)
മധുര +കിഴങ്ങ്
c)
മധുര+ക്കിഴങ്ങ്
6.
സൂര്യപ്രകാശം - വിഗ്രഹിക്കുക
a)
സൂര്യന്‍റെ പ്രകാശം
b)
സൂര്യനുള്ള പ്രകാശം
7.
വാനത്തു നാളികേരപ്പൂള് എന്നതുകൊണ്ട് എന്താണ് കവി ഉദ്ദേശിക്കുന്നത്
a)
നക്ഷ്ടങ്ങള്‍
b)
ചന്ദ്രന്‍
8.
വാനിന്‍ മുറ്റത്തെ അത്താഴവറ്റ് എന്താണ്
a)
സൂര്യന്‍
b)
ചന്ദ്രന്‍
c)
നക്ഷത്രങ്ങള്‍
100 %
