WorksheetsGRADE 7 MALAYALAM
Total questions: 8
Worksheet time: 4mins
Name
Class
Date
1.
ഉപ്പൂണി- അര്‍ത്ഥം എഴുതുക
a)
കാളയുടെ പുറത്തെ കൂന്
b)
കാളയുടെ കാല്
2.
ഓങ്ങുക- അര്‍ത്ഥം
a)
ചെയ്യാന്‍ തുടങ്ങുക
b)
അടിക്കുക
3.
മറക്കുക - വിപരീതം
a)
ഓര്‍മ്മയില്ലാതെ ആവുക
b)
ഓര്‍ക്കുക
4.
പിരിച്ചെഴുതുക -അവനറിയാം
a)
അവന്നു+അറിയാം
b)
അവന്+അറിയാം
5.
കപ്പത്തണ്ട് - വിഗ്രഹിച്ചാല്‍ എങ്ങനെ കിട്ടും ?
a)
കപ്പയുടെ തണ്ട്
b)
കപ്പയാകുന്ന തണ്ട്
6.
പച്ചയായ പുല്ല്- ഒറ്റപദം എഴുതുക
a)
പുല്ലിന്‍റെ പച്ച
b)
പച്ചപ്പുല്ല്
7.
ആഹ്ളാദം -പകരം പദം കണ്ടെത്തി എഴുതുക
a)
ആമോദം
b)
സന്താപം
8.
കന്നുകാലിയെ രക്ഷിക്കണം എന്ന് എല്ലാവരും പറയാറുണ്ട് --ഇത് ആരുടെ വാക്കുകളാണ്
a)
കൃഷിക്കാരുടെ
b)
അവുസേപ്പ് ചേട്ടന്‍റെ
100 %
