wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

മഞ്ഞപ്പാവാട

Total questions: 10

Worksheet time: 5mins

Name
Class
Date
1.

'വിഷമം'- അർഥം കണ്ടെത്തുക?

a)

ആഗ്രഹം

b)

സങ്കടം

c)

തെല്ല്

2.

'സ്വാദ് '- അർഥം കണ്ടെത്തുക?

a)

രുചി

b)

കുറച്ച്

c)

ഭക്ഷണം

3.

'അടയ്ക്കുക' - വിപരീതം കണ്ടെത്തുക?

a)

തിരിയുക

b)

മറിക്കുക

c)

തുറക്കുക

4.

'ഉയർത്തുക' - വിപരീതം കണ്ടെത്തുക?

a)

താഴ്ത്തുക

b)

ചരിക്കുക

c)

കമഴ്ത്തുക

5.

'മഞ്ഞപ്പാവാട' - പദം പിരിച്ചെഴുതുക

a)

മഞ്ഞ +പാവാട

b)

മഞ്ഞ+പ്പാവാട

c)

മാഞ്ഞ +പ്പാവാട

6.

'ചാടിയെഴുന്നേറ്റു' - പദം പിരിച്ചെഴുതുക

a)

ച്ചാടി+എഴുന്നേറ്റു

b)

ചാടി+യെഴുന്നേറ്റു

c)

ചാടി+എഴുന്നേറ്റു

7.

'വാങ്ങി+തരാം'- പദം ചേർത്തെഴുതുക?

a)

വാങ്ങിത്തരാം

b)

വാങ്ങിതരാം

c)

വാങ്ങിത്തരാൻ

8.

'കാത് +ഓർത്തു' - പദം ചേർത്തെഴുതുക?

a)

കാത്ഓർത്തു

b)

കാതോർത്തു

c)

കാതോർത്തൂ

9.

മകൾക്ക് ഏത് നിറത്തിലുള്ള പാവാടയാണ് വേണ്ടത്?

a)

ചുവപ്പ്

b)

നീല

c)

മഞ്ഞ

10.

മൺകുടുക്കയിൽ എന്താണ് ഉണ്ടായിരുന്നത്?

a)

മിഠായികൾ

b)

ചില്ലറപൈസ

c)

നോട്ടുകൾ