Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

GK

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കൃഷ്ണഗാഥ രചിച്ചതാരാണ്?

a)

എഴുത്തച്ഛൻ

b)

െചറുശ്ശേരി

c)

വള്ളത്തോൾ

2.

ഇന്ത്യയുടെ ദേശീയ പുഷ്പം

a)

കണിക്കൊന്ന

b)

താമര

c)

അരളി

3.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം

a)

1947

b)

1950

c)

1957

4.

ബൾബ് കണ്ടുപിടിച്ചതാരാണ്?

a)

ന്യൂട്ടൺ

b)

ആൽബർട്ട് ഐൻസ്റ്റീൻ

c)

തോമസ് ആൽവ എഡിസൻ

5.

രണ്ട് ആരങ്ങൾ ചേർന്നാൽ കിട്ടുന്നത്

a)

വ്യാസം

b)

കർണം

c)

വൃത്തം

6.

I have ------umbrella

a)

a

b)

an

c)

the

7.

ഒരു ത്രികോണത്തിലെ കോണളവുകളുടെ തുക

a)

90*

b)

180*

c)

220*

8.

സ്നേഹ ഗായകൻ എന്ന് വിശേഷിപ്പിക്കുന്ന കവി

a)

എഴുത്തച്ഛൻ

b)

ഉള്ളൂർ

c)

കുമാരനാശാൻ

9.

അന്തരീക്ഷത്തിൽ കൂടുതൽ അളവിൽ കാണപ്പെടുന്ന വാതകം

a)

ഓക്സിജൻ

b)

ൈന ട്രജൻ

c)

കാർബൺ ഡൈ ഓക്സൈഡ്

10.

ലോകത്ത് ഏറ്റവും അധികം ചണം (jute) ഉൽപ്പാദിപ്പിക്കുന്ന രാജ്യം

a)

ആഫ്രിക്ക

b)

അമേരിക്ക

c)

ഇന്ത്യ