Worksheetsഅടിസ്ഥാന ശാസ്ത്രം Unit 1
Total questions: 10
Worksheet time: 5mins
ഏതു സമയത്തുണ്ടാകുന്ന കായ്കളാണ് വിത്തെടുക്കാൻ നല്ലത് ?
ആദ്യമുുണ്ടാവുന്നവ
അവസാനമുണ്ടാവുന്നവ
മധ്യകാലത്തുണ്ടാവുന്നവ
വിത്തിൽ നിന്ന് പുതിയ ൈത ചെടികൾ ഉണ്ടാകുന്നതാണ്
കായിക പ്രജനനം
ലൈംഗിക പ്രത്യുൽപ്പാദനം
വർഗസങ്കരണം
ഒട്ടിക്കലിനു വേണ്ടി തിരഞ്ഞടുക്കുന്ന വേരോടു കൂടിയെ ചെടിയെ -- എന്നു പറയുന്നു
സ്റ്റോക്ക്
സയൺ
പതിവയ്ക്കൽ
ഒരേ വർഗത്തിൽപ്പെട്ടതും വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉള്ളതുമായെ ടികൾ തമ്മിൽ കൃത്രിമ പരാഗണം നടത്തി പുതിയ വിത്ത് ഉല്പാദിപ്പിക്കുന്ന രീതിയാണ്
പതിവയ്ക്കൽ
മുകുളം ഒട്ടിക്കൽ
വർഗ്ഗ സങ്കരണം
അന്നപൂർണ ഏത് വിത്തിന്റെ സങ്കരയിനമാണ്
നെല്ല്
പയർ
വെണ്ട
കേരള കാർഷിക സർവകലാശാല എവിടെയാണ്?
ശ്രീകാര്യം, തിരുവനന്തപുരം
കോട്ടയം
മണ്ണുത്തി, തൃശൂർ
പ്രധാന വിളകൾക്കിടയിൽ അവയ്ക്ക് ദോഷം വരാത്ത രീതിയിൽ കൃഷി ചെയ്യുന്ന ഹ്രസ്വകാല വിളകളെ പറയുന്നത്
ഇടവിള
വിളപര്യയം
വർഗസങ്കരണം
അന്തരീക്ഷ നൈട്രജനെ നൈട്രേറ്റാക്കി മാറ്റാൻ കഴിവുള്ള ബാക്ടീരിയയാണ്
യർസീനിയ
റൈസോബിയം
മണ്ണിര
പുകയില കഷായം ഒരു - ആണ്
ജൈവവളം
ജൈവകീടനാശിനി
രാസകീടനാശിനി
-- ൽ കൃഷിചെയ്യുന്ന പ്രധാന നാരുവിളയാണ് പരുത്തി
ഇന്ത്യ
ചൈന
ആഫ്രിക്ക
