wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Bible Quiz 1

Total questions: 7

Worksheet time: 3mins

Name
Class
Date
1.

1. മർക്കോസ് എഴുതിയ സുവിശേഷത്തിലെ ഒന്നാമത്തെ ഉപമ ?

a)

a.കളകളുടെ ഉപമ

b)

b. വിത്തിന്റെ ഉപമ

c)

c. കടുക് മണിയുടെ ഉപമ

d)

d. വിതക്കാരന്റ ഉപമ

2.

2. എവിടെ വച്ചാണ് യേശു അപ്പസ്തോലന്മാരെ തെരഞ്ഞെടുത്തത് ?

a)

a. സമതലത്തിൽ

b)

b. മലമുകളിൽ

c)

c. കടൽത്തീരത്ത്

d)

d. വഴിയരികിൽ

3.

3. ശിഷ്യന്മാർ രോഗികളെ സുഖപ്പെടുത്തിയത് എങ്ങനെ ?

a)

a. പ്രാർത്ഥിച്ച്

b)

b. സ്പർശിച്ച്

c)

c. തൈലം പൂശി

d)

d. തലയിൽ കൈകൾ വച്ച്

4.

4. ഗനേസറത്തിലെ രോഗികളെ സുഖപ്പെടുത്തിയത് എവിടെ വച്ചാണ് ?

a)

a. കടൽത്തീരത്ത്

b)

b. പുൽത്തകിടിയിൽ

c)

c. വീടുകളിൽ

d)

d. പൊതു സ്ഥലങ്ങളിൽ

5.

5. സീറോ ഫിനേഷ്യൻ സ്ത്രീയുടെ മകളെ സുഖപ്പെടുത്തിയത് എവിടെ വച്ചാണ് ?

a)

a. ടയിർ

b)

b. സീദോൻ

c)

c. ജോർദ്ദാൻ

d)

d. യൂദാ

6.

3. ശിഷ്യന്മാർ രോഗികളെ സുഖപ്പെടുത്തിയത് എങ്ങനെ ?

a)

a. പ്രാർത്ഥിച്ച്

b)

b. സ്പർശിച്ച്

c)

c. തൈലം പൂശി

d)

d. തലയിൽ കൈകൾ വച്ച്

7.

3. ശിഷ്യന്മാർ രോഗികളെ സുഖപ്പെടുത്തിയത് എങ്ങനെ ?

a)

a. പ്രാർത്ഥിച്ച്

b)

b. സ്പർശിച്ച്

c)

c. തൈലം പൂശി

d)

d. തലയിൽ കൈകൾ വച്ച്