wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

ഫിഖ്ഹ് : ആമുഖം

Total questions: 9

Worksheet time: 5mins

Name
Class
Date
1.

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഇമാം ഹനീഫ (റ) യുടെ ഗ്രന്ഥം?

a)
b)
c)
d)
2.

മുകളിൽ കൊടുത്തിരിക്കുന്ന ചിത്രം ഏതു ഇമാമിന്റെ ബുക്ക്‌ ആണ്?

a)

ഇമാം മാലിക്

b)

ഇമാം ശാഫി

c)

ഇമാം ഹനീഫ

d)

ഇമാം ഹമ്പൽ

3.

ഇമാം ഹമ്പലിന്റെ പ്രസിദ്ധമായ കൃതി താഴകൊടുത്തിരിക്കുന്നവയിൽ നിന്ന് തിരിച്ചറിയുക?

a)
b)
c)
d)
4.

ഫിഖ്ഹ് എന്ന പദത്തിന്റെ അർത്ഥം -,-,- എന്നിവയാണ്

a)

അറിവ്

b)

വിദ്യ

c)

ജ്ഞാനം

d)

മനസിലാക്കൽ

e)

ശരീഅഃത്

5.

ഫിഖ്ഹിന്റെ അടിസ്ഥാനം -----ആണ്

a)

ഇസ്ലാമിക ശരീഅഃത് വിധികൾ

b)

പണ്ഡിതന്മാരുടെ അഭിപ്രായം

c)

ഫതുവകൾ

d)

ഖുർആനും നബിയുടെ സുന്നത്തും

6.

ത്വാബിഉകൾ ---പിന്തുടരുന്നവരാണ്

a)

പണ്ഡിതന്മാരെ

b)

ഉസ്താദുമാരെ

c)

സ്വാഹാബിമാരെ

d)

ഇമാമുമാരെ

7.

മാർഗം, അഭിപ്രായം, എന്നിവ ആണ് --- എന്ന പദത്തിന്റെ അർത്ഥം

a)

ഫിഖ്ഹ്

b)

ശരീഅഃത്ത്

c)

സുന്നത്ത്

d)

മദ്ഹബ്

8.

ജനായത്ത് എന്തുമായി ബന്ധപ്പെട്ട നിയമം ആണ്?

a)

കുടുംബ ജീവിതവുമായി

b)

ആരാധനാ കർമ്മങ്ങളുമായി

c)

ഭരണ നീതിന്യായ വ്യവസ്ഥയുമായി

d)

സാമ്പത്തിക ഇടപാടുകളുമായി

9.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് ---എന്ന് പറയുന്നു

a)

معاملات

b)

مناكحات

c)

عبادة

d)

جنايات