WorksheetsBible Quiz
Total questions: 5
Worksheet time: 2mins
Name
Class
Date
1.
1. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടമാക്കിയാൽ അതുകൊണ്ട് അവനെന്തു പ്രയോജനം ? അദ്ധ്യായം വാക്യം ഏത് ?
a)
a. മർക്കോസ് 8:35
b)
b. മർക്കോസ് 8:37
c)
c. മർക്കോസ് 8:38
d)
d. മർക്കോസ് 8:36
2.
കുരിശിന്റെ വചനം ഭോഷത്തമായി കരുതുന്നത് ആര് ?
a)
a. ദൈവത്തിന്റെ ശക്തിയിൽ വിശ്വസിക്കുന്നവർക്ക്
b)
b. നാശത്തിലൂടെ ചരിക്കുന്ന വർക്ക്
c)
c. രക്ഷയിലൂടെ ചരിക്കുന്ന വർക്ക്
d)
c. വിവേകശൂന്യന്
3.
3. പത്രോസിന്റെ വിശ്വാസപ്രഖ്യാപനം നടന്ന സ്ഥലം ?
a)
a. കേസറിയ
b)
b. ഫിലിപ്പി
c)
c. ഗലീലി
d)
d. കേസറിയ - ഫിലിപ്പി
4.
4. ശിഷ്യന്മാർ എന്ത് എടുക്കാൻ മറന്നെന്നാണ് പറയുന്നത് ?
a)
a. വടി
b)
b. അപ്പം
c)
c. ചെരുപ്പ്
d)
d. സഞ്ചി
5.
5. ആർക്കാണ് വിശ്വസ്തത കൂടിയേതീരൂ എന്ന് പറയുന്നത്
a)
a. അപ്പസ്തോലന്മാർക്ക്
b)
b. ശിഷ്യന്മാർക്ക്
c)
c. സഹോദരന്മാർക്ക്
d)
d. കാര്യസ്ഥന്മാർക്ക്
100 %
