Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

അടിസ്ഥാനശാസ്ത്രം Set 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കേന്ദ്ര കിഴങ്ങു വിള ഗവേഷണകേന്ദ്രം എവിടെയാണ് ?

a)

മണ്ണുത്തി

b)

ശ്രീകാര്യം

c)

കോഴിക്കോട്

2.

താഴെപ്പറയുന്ന മാവിനങ്ങളിൽ സ്റ്റോക്കായി തെരഞ്ഞെടുക്കാൻ കൂടുതൽ അനുയോജ്യമായ ഇനം

a)

മൽഗോവ

b)

നീലൻ

c)

നാടൻ മാവ്

3.

മാതൃസസ്യത്തിന്റെ കൊമ്പുകളിൽ വേരുകൾ മുളപ്പിച്ച് അതിൽ നിന്ന് പുതിയ സസ്യം ഉല്പാദിപ്പിക്കുന്ന രീതി

a)

പതിവെയ്ക്കൽ

b)

കൊമ്പ് ഒട്ടിക്കൽ

c)

മകുളം ഒട്ടിക്കൽ

4.

പ്രിയങ്ക ഏത് സസ്യത്തിന്റെ സങ്കരയിനമാണ്

a)

തക്കാളി

b)

പാവൽ

c)

പയർ

5.

ഒരു സസ്യത്തിന് ഒരേ പ്രായത്തിലുള്ള ആയിരക്കണ്ടക്കിന് ൈ തകൾ ഉണ്ടാക്കാൻ സഹായകമായ രീതി

a)

ബസ്സിംഗ്

b)

ടിഷ്യൂകൾച്ചർ

c)

ഗ്രാഫ്റ്റിംങ്ങ്

6.

ലക്ഷദ്വീപ് ഓർഡിനറി, ചാവക്കാട് ഓറഞ്ച് എന്നി വിഭാഗം തെങ്ങുകളുടെ ഗുണങ്ങൾ ചേർത്തുണ്ടാക്കുന്ന സങ്കരയിനം തെങ്ങ്

a)

ചന്ദ്ര ശങ്കര

b)

ലക്ഷഗംഗ

c)

ചന്ദ്രലക്ഷ

7.

മണ്ണിൽ വസിക്കുന്ന നൈട്രജൻ സ്വീകരണം നടത്തുന്ന ബാക്ടീരിയ

a)

റൈസോബിയം

b)

സ്യൂഡോമോണസ്

c)

അസോസ്പൈറില്ലം

8.

കായിക പ്രജനനം സാധ്യമല്ലാത്ത സസ്യം

a)

കടപ്ലാവ്

b)

കവുങ്ങ്

c)

ചെമ്പരത്തി

9.

സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളിൽ ഏറ്റവും പ്രധാനം

a)

സൾഫർ

b)

നൈട്രജൻ

c)

പൊട്ടാസ്യം

10.

ഭാഗ്യലക്ഷ്മി, മാലിക എന്നിവ ഏതിന്റെ സങ്കരയിനം വിത്താണ്

a)

പയർ

b)

തക്കാളി

c)

വഴുതന