wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Grade 2

Total questions: 10

Worksheet time: 5mins

Name
Class
Date
1.

1. ശരിയായ പദം കണ്ടെത്തുക?

a)

മലരനിക്കാട്

b)

മലരണിക്കാട്

c)

മലര്നികാട്

2.

2. ശരിയായ പദം കണ്ടെത്തുക?

a)

ചെമ്മണ

b)

ചെമ്മണ്‍

c)

ചേമ്മന്

3.

3. -------------------പാടങ്ങള്‍

a)

വിശാലമായ

b)

പച്ചവിരിച്ച

c)

നിറഞ്ഞ

4.

4. ---------------------- മുറ്റം

a)

ഭംഗിയുള്ള

b)

വീതിയേറിയ

c)

വിശാലമായ

5.

5. --------------------- വീടുകള്‍

a)

കെച്ചുകെച്ചു

b)

കൊച്ചുകൊച്ചു

c)

കോച്ചുകോച്ചു

6.

6. പീലിനിവര്‍ത്തിയാടുന്ന -----------------------

a)

തെങ്ങിന്‍തോപ്പ്

b)

പുഴ

c)

വയല്‍

7.

7.പാടുന്ന -----------------

a)

കടല്‍

b)

പുഴ

c)

തോട്

8.

8. ശരിയായ പദം കണ്ടെത്തുക?

a)

അമ്മമ്മ

b)

അമമ

c)

ആമ്മമ്മ

9.

9.ഉയര്‍ന്ന ----------------------

a)

മരങ്ങള്‍

b)

മലനിരകള്‍

c)

പാടങ്ങള്‍

10.

10. അഭിനന്ദും നന്ദനയും -------------------------------- കണ്ടു രസിച്ചു.

a)

കാഴ്ചകള്‍

b)

ഭംഗി

c)

അമ്മമ്മ

Similar Resources on Wayground