WorksheetsAbc
Total questions: 5
Worksheet time: 70secs
Name
Class
Date
1.
1 - സമസ്തയുടെ പാതകയിലെ വെള്ള നിറം എന്തിനെ സൂചിപ്പിക്കുന്നു
a)
സത്യസന്ധതയെ
b)
സമാധാനത്തെ
c)
ഐശ്വര്യത്തെ
d)
അഭിമാനത്തെ
2.
സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത് എപ്പോൾ?
a)
1927 ഫെബ്രുവരി 7
b)
1929 ജനുവരി 19
c)
1927 ഫെബ്രുവരി 19
d)
1926 ജൂൺ 26
3.
ഏറ്റവും കൂടുതൽ കാലം സമസ്തയുടെ മുശാവറ അംഗമായ പണ്ഡിതൻ ആരാണ്?
a)
ശംസുൽ ഉലമ
b)
കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാർ
c)
കോട്ടുമല അബൂബക്കർ മുസ്‌ലിയാർ.
d)
ബാഫഖി തങ്ങൾ
4.
4-സമസ്തയുടെ 90 ആം വാർഷിക മഹാ സമ്മേളനം നടന്നത് ഏത് ജില്ലയിൽ വെച്ച്?
a)
മലപ്പുറം
b)
കാസർഗോഡ്
c)
ആലപ്പുഴ
d)
കൊല്ലം
5.
സമസ്തയുടെ ആദ്യത്തെ പ്രസിദ്ധീകരണം?
a)
സന്തുഷ്ട കുടുംബം
b)
അൽ-മുഅല്ലിം
c)
അൽ ബയാൻ
d)
സുപ്രഭാതം
100 %
