wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

Sunday school quiz

Total questions: 10

Worksheet time: 5mins

Name
Class
Date
1.

ഈശോ ശ്ലീഹൻമാ‍ർ വഴി സഭയെ ഭരമേൽപ്പിച്ച ദൗത്യം

a)

സുവിശേഷപ്രഘോഷണം

b)

കുൂദാശകൾ

c)

മതബോധനം

2.

ദൈവപിതാവിന്റെ സുവിശേഷം

a)

സഭ

b)

ഈശോ

c)

ബൈബിൾ

3.

മീത്തരെ എന്ന പദത്തിന്റെ അ‍ർത്ഥം

a)

പോക‍ുക

b)

പ്രസംഗിക്ക‍ുക

c)

അയയ്ക്ക‍ുക

4.

മിഷനറി എന്ന വാക്കിന്റെ അർത്ഥം

a)

അയയ്ക്കപ്പെട്ടവൻ

b)

പ്രസംഗിക്കുന്നവൻ

c)

പോക‍ുന്നവൻ

5.

സഭയുടെ പ്രേഷിതസ്വഭാവത്തിന് അടിസ്ഥാനം

a)

സുവിശേഷപ്രഘോഷണം

b)

കൂദാശകൾ

c)

പരിശുദ്ധ ത്രിത്വം

6.

സുവിശേഷം ശ്രവിക്കുന്നവരെ അത് സ്വീകരിക്കാൻ സന്നദ്ധരാക്കുന്നത്

a)

പിതാവ്

b)

പുത്രൻ

c)

പരിശുദ്ധാത്മാവ്

7.

ഈശോ മിശിഹായുടെ തുടർച്ച

a)

ലോകം

b)

സഭ

c)

കുടുംബം

8.

നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ. അദ്ധ്യായവും വാക്യവും എഴുതുക.

a)

മ‍ർക്കോസ് 16:15

b)

യോഹ 16:15

c)

ലൂക്കാ 15:16

9.

ദൈവത്തിന്റെ രക്ഷാകര പദ്ധതിയുടെയും ലോകത്തിലും ചരിത്രത്തിലുമുള്ള അതിന്റെ പൂർത്തീകരണത്തിന്റെയും പ്രഘോഷണമാണ്

a)

സാമൂഹ്യ സേവനം

b)

സുവിശേഷപ്രഘോഷണം

c)

ആതുര ശുശ്രൂഷ

10.

സുവിശേഷത്തിന്റെ പരമോന്നത വക്താവും ആദ്യത്തെ പ്രേഷിതനും

a)

വി. പത്രോസ്

b)

ഈശോ

c)

തോമശ്ലീഹാ