wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

GRADE 8 MALAYALAM

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കാറ്റ് എന്ന വാക്കിന്‍റെ പര്യായം താഴെ തന്നിരിക്കുന്നവയില്‍ ഏതൊക്കെയാണ്

a)

മാരുതന്‍

b)

വായു

c)

തണുപ്പ്

2.

കണ്ണ് എന്നതിന്‍റെ പര്യായം അല്ലാത്തത്

a)

മഴി

b)

നയനം

c)

ശിരസ്സ്‌

3.

ചിറകുകള്‍+ഒക്കെ -എങ്ങനെ ചെത്തെഴുതാം

a)

ചിറകുകള്‍ഒക്കെ

b)

ചിറകുകളൊക്കെ

4.

തിരുവിതാം കൂറിനെപ്പറ്റി പറയുന്ന ഉള്ളൂരിന്‍റെ കൃതി ഏതാണ്

a)

ഉമാകേരളം

b)

കര്‍ണ്ണഭൂഷണം

5.

സൂര്യഭഗവാന്‍റെ മകന്‍റെ പേര് എന്ത്

a)

കര്‍ണ്ണന്‍

b)

അര്‍ജുനന്‍

6.

കര്‍ണ്ണന്‍റെ പ്രത്യേകത എന്തായിരുന്നു

a)

സമാധാനപ്രിയന്‍

b)

ധാനധാര്‍മ്മിശ്ടന്‍

7.

ഉള്ളൂര്‍ കവിതകളില്‍ വച്ച് ഏറ്റവും മികച്ചത് എന്ന് പറയുന്ന കൃതി ഏതു

a)

ഉമാകേരളം

b)

കര്‍ണ്ണഭൂഷണം

8.

പുരാണ കഥകള്‍ -വിഗ്രഹിക്കുക

a)

പുരാണത്തിന്‍റെ കഥകള്‍

b)

പുരാണത്തിലെ കഥകള്‍

9.

ധ്യാനത്തില്‍ സ്ഥിതി ചെയ്യുന്നവന്‍

a)

ധ്യാനസ്തന്‍

b)

ധ്യാനമായവാന്‍

10.

പുല്‍ക്കുടില്‍-പിരിച്ചെഴുതുക

a)

പുല്‍+ക്കുടില്‍

b)

പുല്‍+കുടില്‍