Worksheetsകൊച്ചി മെട്രോ
Total questions: 20
Worksheet time: 10mins
ആരാണ് മെട്രോമാൻ എന്നറിയപ്പെടുന്നത് ?
ആർ . ഗോപിനാഥൻ നായർ
ഇ . ശ്രീധരൻ
സന്തോഷ് സർ
കൊച്ചി മെട്രോയുടെ സാധ്യതാപഠനം നടന്ന വർഷം ഏത് ?
1998
1999
2004
ആരാണ് കൊച്ചിമെട്രോയ്ക്ക് തറക്കല്ലിട്ടത് ?
നരേന്ദ്ര മോഡി
ഇ ശ്രീധരൻ
മൻമോഹൻ സിംഗ്
കൊച്ചി മെട്രോ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ദിവസം ഏത്
2015 ജൂൺ 17
2016 ജൂൺ 19
2017 ജൂൺ 19
താഴെക്കൊടുത്തിരിക്കുന്നവയിൽ കൊച്ചിമെട്രോസ്റ്റേഷനിൽ ഉൾപ്പെട്ട പേര് ഏത് ?
എറണാകുളം
കൊച്ചി
പാലാരിവട്ടം
സമ്പന്നമാണ് - പിരിച്ചെഴുതുമ്പോൾ
സമ്പന്ന + ആണ്
സമ്പന്ന + മാണ്
സമ്പന്നം + ആണ്
ദ്രുതം എന്ന വാക്കിന്റെ അർത്ഥമെന്ത് ?
കഴിവ്
വേഗം
പതിവ്
ഇന്ത്യയിൽ ആദ്യമായി ആധുനിക രീതിയിലുള്ള മെട്രോ സംവിധാനം നടപ്പിലാക്കിയ സ്‌ഥലം ഏത് ?
ഡൽഹി
മുംബൈ
കൊൽക്കൊത്ത
കൊച്ചി മെട്രോയുടെ നീളം എത്ര ?
22 .5 കിലോമീറ്റർ
26.5കിലോമീറ്റർ
25.6കിലോമീറ്റർ
കൊച്ചി മെട്രോ പദ്ധതിയുടെ സ്പെഷ്യല്‍ ഓഫീസര്‍ ആരായിരുന്നു?
ആര്‍. ഗോപിനാഥന്‍ നായര്‍
ഇ. എം ശ്രീധരന്‍
എസ്. കെ പൊറ്റെക്കാട്ട്
സക്കറിയ
ഗന്ധർവ കവി എന്നറിയപ്പെടുന്നതാര് ?
ചങ്ങമ്പുഴ
വൈലോപ്പിള്ളി
ഇടപ്പള്ളി
ഇടപ്പള്ളി സ്റ്റേഷൻ എന്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത് ?
മഴയ്ക്ക്
സുഗന്ധവ്യഞ്ജനങ്ങൾക്ക്
ചിത്രശലഭങ്ങൾക്ക്
കേരളത്തിലെ ഏറ്റവും വലിയ നഗരം ഏത്
കോഴിക്കോട്
തിരുവനന്തപുരം
കൊച്ചി
' പുരി ' എന്ന പദത്തിന് പകരം പദം കണ്ടെത്തുക
യാനം
നഗരം
അഷ്ടം
ചങ്ങമ്പുഴച്ചിത്രം - വിഗ്രഹിക്കുമ്പോൾ
ചങ്ങമ്പുഴയിലുള്ള ചിത്രം
ചങ്ങമ്പുഴ എന്ന ചിത്രം
ചങ്ങമ്പുഴയുടെ ചിത്രം
കുട്ടികളുടെ പഠനയാത്ര എങ്ങോട്ടേയ്ക്കായിരുന്നു?
തിരുവനന്തപുരം
ആലപ്പുഴ
കോഴിക്കോട്
കൊച്ചി
ക്ലാസ് ലീഡര്‍ ആരായിരുന്നു?
ഗ്രീഷ്മ
രേഷ്മ
നേത്രി
ടോം ജോസ്
അവസാനം കുട്ടികള്‍ എവിടേയ്ക്ക്ക് പോകാനാണ് തീരുമാനിച്ചത്?
മറൈന്‍ഡ്രൈവ്
മഹാരാജാസ് ഗ്രൌണ്ട്
ചങ്ങമ്പുഴപ്പാര്‍ക്ക്
സുഭാഷ് പാര്‍ക്ക്
ആലുവ നഗരത്തിലെത്തിയപ്പോള്‍ കുട്ടികള്‍ ചെയ്ത പ്രവൃത്തി എന്ത്?
അന്താക്ഷരി
ഡാന്‍സ്
കഥ
കവിത
ഡി എം ആര്‍ സി യുടെ മുഴുവന്‍ പേര്?
ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷന്‍
കൊച്ചി മെട്രോറെയില്‍ കോര്‍പ്പറേഷന്‍
ദോഹമെട്രോറെയില്‍ കോര്‍പ്പറേഷന്‍
ദമാംമെട്രോറെയില്‍ കോര്‍പ്പറേഷന്‍
