Free Printable Worksheets
Font size
More settings
അതേ പ്രാർത്ഥന എന്ന കവിതയെഴുതിയതാര് ?
ഉള്ളൂർ
ഇടശ്ശേരി
പി ഭാസ്കരൻ
വസന്തത്തോടർത്ഥിച്ചത് വെറുതെയായില്ല - ആരാണ് അർഥിച്ചത് ?
കാക്കകൾ
തേൻമാവ്
അണ്ണാറക്കണ്ണൻ
സമൃദ്ധി മുറ്റിടും തോറും ----------------?
വളരുക
കുനിയുക
കളിക്കുക
തേന്മാവ് പഠിപ്പിച്ചുതരുന്ന ജീവിതപാഠമെന്ത്?
വേനലിൽ നിന്നത്
സമൃദ്ധി കൂടുന്തോറും കുനിയുക
പ്രാർത്ഥിക്കണം
തേന്മാവ് ആരോടാണ് അർഥിച്ചത്
മനുഷ്യരോട്
അണ്ണാനോട്
വസന്തത്തോട്