Font size
S
M
L
XL
WorksheetsRamayanam Quiz
Total questions: 10
Worksheet time: 8mins
Name
Class
Date
1.
ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
a)
വാത്മീകി മഹര്‍ഷി
b)
വേദ വ്യാസൻ
c)
ഋഷിശൃംഗമഹര്‍ഷി
2.
വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
a)
ശ്രീനാരദമഹര്‍ഷി
b)
വസിഷ്ഠന്‍
c)
വിശ്വാമിത്രന്‍
3.
വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?
a)
6
b)
8
c)
7
4.
വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
a)
24000
b)
24001
c)
18000
5.
ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
a)
അയോധ്യ
b)
കേകയം
c)
മിഥിലാപുരി
6.
വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
a)
അരുന്ധതി
b)
ഊര്മിള
c)
രേണുക
7.
വിരാധരാക്ഷസനെ വധിച്ചത് ആരായിരുന്നു ?
a)
ശ്രീരാമന്‍
b)
ലക്ഷ്മണന്‍
c)
നകുലൻ
8.
വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു?
a)
വരുണന്‍
b)
ഭരദ്വാജന്‍
c)
രത്നാകരന്‍
9.
ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
a)
ശ്രുതകീര്‍ത്തി
b)
മാണ്ഡവി
c)
ഊര്മിള
10.
ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക് തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
a)
നന്ദിഗ്രാമം
b)
കോസലം
c)
കേകയം
Reset
