wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

III ISLAMIC LE:1,2

Total questions: 10

Worksheet time: 10mins

Name
Class
Date
1.

നമ്മുടെ യഥാർത്ഥ സംരക്ഷകനും സൃഷ്ടാവും ആര്?

a)

അല്ലാഹു

b)

മലക്കുകൾ

2.

അല്ലാഹുവിനോട് നാം നന്ദി കാണിക്കേണ്ടത് ഏത് രൂപത്തിൽ?

a)

അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് .

b)

അല്ലാഹു അല്ലാത്തവരെ ആരാധിച്ചു കൊണ്ട് .

3.

ഇമാമിനെ പിൻതുടർന്ന് നമസ്ക്കരിക്കുന്നവർക്ക് പറയുന്ന പേരെന്ത്?

a)

മഅമൂം

b)

ജമാഅത്ത്

4.

ഒറ്റക്ക് നമസ്ക്കരിക്കരിക്കുന്നതിനേക്കാൾ സംഘമായി നമസ്ക്കരിക്കുന്നതിന് എത്ര ഇരട്ടി പ്രതിഫലമുണ്ട് ?

a)

27 ഇരട്ടി

b)

17 ഇരട്ടി

5.

ഇമാം ഫാത്തിഹയും സൂറത്തും ഉറക്കെ ഓതി നമസ്ക്കരിക്കുന്ന നമസ്ക്കാരം ഏത്?

a)

സുബ്ഹ്

b)

ളുഹർ

6.

നിർബന്ധ നമസ്ക്കാരങ്ങൾ എവിടെ വെച്ച് നിർവ്വഹിക്കുന്നതാണ് ഉത്തമമായത്?

a)

പള്ളി

b)

വീട്

7.

ശരിയോ തെറ്റോ

ഭൂമിയിലുള്ള എല്ലാ മരങ്ങളും മനുഷ്യർ വളർത്തിയതാണ്.

a)

ശരി

b)

തെറ്റ്

8.

ശരിയോ തെറ്റോ

വീട്ടിലേക്ക് വരുന്നവർ വീട്ടുകാരോട് സലാം പറയണം .

a)

ശരി

b)

തെറ്റ്

9.

ശരിയോ തെറ്റോ

വിവിധ വർണങ്ങളിലുള്ള മഴലഭിക്കുന്നത് കൊണ്ടാണ് ചെടികളിൽ വിവിധ തരത്തിലുള്ള പഴങ്ങൾ ഉണ്ടാകുന്നത്.

a)

ശരി

b)

െ തറ്റ്

10.

ചെറിയവർ വലിയവരോട് സലാം പറയണം .

a)

െ തറ്റ്

b)

ശരി